"ഒന്നാം കറുപ്പ് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.)No edit summary
വരി 8: വരി 8:
| casus=പല രാഷ്ട്രീയ-സാമ്പത്തിക തര്‍ക്കങ്ങള്‍
| casus=പല രാഷ്ട്രീയ-സാമ്പത്തിക തര്‍ക്കങ്ങള്‍
| territory=[[ഹോങ് കോങ്]] [[യുണൈറ്റഡ് കിങ്ഡത്തിന്]] വിട്ടുകൊടുത്തു.
| territory=[[ഹോങ് കോങ്]] [[യുണൈറ്റഡ് കിങ്ഡത്തിന്]] വിട്ടുകൊടുത്തു.
| result=നിര്‍ണ്ണായകമായ ബ്രിട്ടീഷ് വിജയം[[നാന്‍‌കിങ് ഉടമ്പടി]]
| result=നിര്‍ണ്ണായകമായ ബ്രിട്ടീഷ് വിജയം; [[നാന്‍‌കിങ് ഉടമ്പടി]]
| combatant1={{flagicon|Qing Dynasty}} [[Qing Dynasty|ക്വിങ് ചൈന]]
| combatant1={{flagicon|Qing Dynasty}} [[Qing Dynasty|ക്വിങ് ചൈന]]
| combatant2={{flagicon|UK}} [[United Kingdom of Great Britain and Ireland|യുണൈറ്റഡ് കിങ്ഡം]]
| combatant2={{flagicon|UK}} [[United Kingdom of Great Britain and Ireland|യുണൈറ്റഡ് കിങ്ഡം]]


| commander1={{flagicon|Qing Dynasty}} [[ഡാവൊഗുവങ് ചക്രവര്‍ത്തി]]<br />{{flagicon|Qing Dynasty}} [[ലിന്‍ സെക്സു]]
| commander1={{flagicon|Qing Dynasty}} [[ഡാവൊഗുവങ് ചക്രവര്‍ത്തി]]<br />{{flagicon|Qing Dynasty}} [[ലിന്‍ സെക്സു]]
| commander2={{flagicon|UK}} [[Charles Elliot]]<br />{{flagicon|UK}} [[ആന്തണി ബ്ലാക്സ്‌ലാന്റ് സ്ട്രാന്‍ഷം]]
| commander2={{flagicon|UK}} [[ചാള്‍സ് എലിയട്ട്]]<br />{{flagicon|UK}} [[ആന്തണി ബ്ലാക്സ്‌ലാന്റ് സ്ട്രാന്‍ഷം]]
| strength1=
| strength1=
| strength2=
| strength2=

11:52, 3 ജനുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നാം കറുപ്പ് യുദ്ധം
കറുപ്പ് യുദ്ധങ്ങള്‍ ഭാഗം
തിയതി1839–1842
സ്ഥലംചൈന
ഫലംനിര്‍ണ്ണായകമായ ബ്രിട്ടീഷ് വിജയം; നാന്‍‌കിങ് ഉടമ്പടി
Territorial
changes
ഹോങ് കോങ് യുണൈറ്റഡ് കിങ്ഡത്തിന് വിട്ടുകൊടുത്തു.
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
Qing Dynasty ക്വിങ് ചൈനയുണൈറ്റഡ് കിങ്ഡം യുണൈറ്റഡ് കിങ്ഡം
പടനായകരും മറ്റു നേതാക്കളും
Qing Dynasty ഡാവൊഗുവങ് ചക്രവര്‍ത്തി
Qing Dynasty ലിന്‍ സെക്സു
യുണൈറ്റഡ് കിങ്ഡം ചാള്‍സ് എലിയട്ട്
യുണൈറ്റഡ് കിങ്ഡം ആന്തണി ബ്ലാക്സ്‌ലാന്റ് സ്ട്രാന്‍ഷം

1839 മുതല്‍ 1842 വരെ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും ക്വിങ് രാജവംശവും തമ്മില്‍ ചൈനയില്‍ വച്ച് നടന്ന യുദ്ധമാണ് ഒന്നാം കറുപ്പ് യുദ്ധം. സ്വതന്ത്ര വ്യാപാരം-പ്രത്യേകിച്ചും കറുപ്പിന്റെ കാര്യത്തില്‍- നടപ്പിലാക്കാന്‍ ചൈനയെ നിര്‍ബന്ധിക്കുക എന്നതായിരുന്നു ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ലക്ഷ്യം. യുദ്ധത്തില്‍ ചൈന പരാജയപ്പെട്ടു. ആധുനിക ചൈനയുടെ ചരിത്രം ആരംഭിക്കുന്നത് ഈ യുദ്ധത്തോടെയാണ്.


പശ്ചാത്തലം

പതിനെട്ടാം നൂറ്റണ്ടുമുതല്‍ യൂറോപ്പ്യന്‍മാര്‍ ചൈനയില്‍ കോളനികളാരംഭിച്ചു. ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ചൈനയിലേക്ക് വന്‍തോതില്‍ ലഹരിപദാര്‍ഥമായ കറുപ്പു കയറ്റുമതി ചെയ്ത് കോള്ളലാഭമുണ്ടാക്കി. കറുപ്പു കച്ചവടത്തിലൂടെ ലാഭമുണ്ടാക്കുന്നതിനു പുറമെ ചൈനക്കാരെ ലഹരിമരുന്നിന്റെ അടിമകളും വിപ്ലവ വിരുദ്ധരുമാക്കി മാറ്റുകയായിരുന്നു വെള്ളക്കാരുടെ ഉദ്ദേശ്യം. കറുപ്പു കച്ചവടത്തെ ചൈനീസ് സര്‍ക്കാര്‍ എതിര്‍ത്തു. കറുപ്പുമായിവന്ന കപ്പല്‍ നാന്‍കിങ് തുറമുഖത്തു വെച്ച് പിടിച്ചെടുത്തു. കപ്പല്‍ വിട്ടുകിട്ടാനും കറുപ്പു കച്ചവടം നിര്‍ബാധം തുടരുവാനുമായി ഇംഗ്ലണ്ട് ചൈനയോട് യുദ്ധം ചെയിതു.

"https://ml.wikipedia.org/w/index.php?title=ഒന്നാം_കറുപ്പ്_യുദ്ധം&oldid=316764" എന്ന താളിൽനിന്ന് ശേഖരിച്ചത്