"മിറബാൽ സഹോദരിമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'ഡൊമിനിക്കൻ റിപബ്ലിക്കിൽ ജീവിച്ചിരുന്ന നാലു...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

07:45, 20 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഡൊമിനിക്കൻ റിപബ്ലിക്കിൽ ജീവിച്ചിരുന്ന നാലു സ്ത്രീകളാണു മിറബാൽ സഹോദരിമാർ എന്ന പേരിൽ പ്രശസ്തരായതു്. പാട്രിയ, മിനർവ, മരിയ തെരേസ, ദീദി എന്നീ നാലുപേർ എൽ ജെഫെയുടെ ഏകാധിപത്യത്തിനെ എതിർക്കുകയുണ്ടായി. ഇതിൽ മൂന്നുപേർ ജെഫെയുടെ നിർദ്ദേശപ്രകാരം 1960 നവംബർ 25നു കൊല്ലപ്പെട്ടു. ഇവരുടെ പ്രവർത്തികളെ സ്ത്രീകളുടെ അക്രമങ്ങൾക്കെതിരെയുള്ള ചെറുത്തുനിൽപ്പിനു ഉദാഹരണമായി ചൂണ്ടിക്കാട്ടാറുണ്ടു്. ഇതിന്റെ ബഹുമാനാർത്ഥം ഐക്യരാഷ്ട്ര സഭ നവംബർ 25-നെ 'സ്ത്രീകൾക്കെതിരെയുള്ള അക്രമത്തിനെ തടയുന്നതിനുള്ള അന്താരാഷ്ട്ര ദിന'മായി ആചരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=മിറബാൽ_സഹോദരിമാർ&oldid=3087081" എന്ന താളിൽനിന്ന് ശേഖരിച്ചത്