"കാബൂൾ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:നദികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 25: വരി 25:
[[വർഗ്ഗം:നദികൾ രാജ്യങ്ങൾ തിരിച്ച്]]
[[വർഗ്ഗം:നദികൾ രാജ്യങ്ങൾ തിരിച്ച്]]
[[വർഗ്ഗം:നദികൾ വൻകര തിരിച്ച്]]
[[വർഗ്ഗം:നദികൾ വൻകര തിരിച്ച്]]
[[വർഗ്ഗം:നദികൾ]]

09:19, 25 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം


കാബൂൾ നദി
Physical characteristics
നദീമുഖംസിന്ധുനദി
നീളം700 km (435 mi)


ഹിന്ദു കുഷ് പർവതനിരകളിലെ മൈദാൻ വാർഡാക് പ്രവിശ്യയിൽ നിന്ന് രൂപം കൊണ്ട് 700 കിലോമീറ്ററിൽ അതികം നീളത്തിൽ ഒഴുകുന്ന കിഴക്കൻ അഫ്ഗാനിസ്ഥാനിലെ പ്രധാനപ്പെട്ട നദിയാണ് കബൂൾ നദി.

ഉത്ഭവവും സഞ്ചാരവും

ഹിന്ദു കുഷ് പർവ്വതനിരയിൽ നിന്നും ഉത്ഭവിച്ച കാബൂൾ നദി ഉനായി പാസ് വഴി ഹെൽമന്ദ് നദിയുടെ തീരത്ത് നിന്ന് വേർതിരിക്കപ്പെടുന്നു. നിരവധി ഡാമുകളും കാബൂൾ നദിയിയുമായി ബന്ധപെടുന്നുണ്ട് അഫ്ഗാനിസ്താനിലെ കാബൂൾ, സരോബി, ജലാലാബാദ് എന്നീ നഗരങ്ങളിലൂടെയും പാകിസ്താനിലെ ഖൈബർ പക്തൂൺഖ്വയി, പെഷവാർ, ചർസദ, നൊവ്ഷെറ നഗരങ്ങളിലൂടെ കാബൂൾ നദി കടന്നുപോകുന്നുണ്ട് .

വേനൽക്കാലത്ത് ഹിന്ദു കുഷ് പർവ്വത നിരയിൽ മഞ്ഞു ഉരുകുന്നത് കാരണം വേനൽ കാലത്തും നിറഞ്ഞു ഒഴുകുന്നുണ്ട് .

"https://ml.wikipedia.org/w/index.php?title=കാബൂൾ_നദി&oldid=2909639" എന്ന താളിൽനിന്ന് ശേഖരിച്ചത്