"എറിക് ബന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Jyothishnp (സംവാദം | സംഭാവനകൾ) "Eric Bana" എന്ന താൾ പരിഭാഷപ്പെടുത്തിയത്. |
Jyothishnp (സംവാദം | സംഭാവനകൾ) "Eric Bana" എന്ന താൾ പരിഭാഷപ്പെടുത്തിയത്. |
||
വരി 12: | വരി 12: | ||
| website = {{URL|http://e-bana.com}} |
| website = {{URL|http://e-bana.com}} |
||
| years_active = 1993–present |
| years_active = 1993–present |
||
}}എറിക് ബനാഡിനൊവിച്ച് (ജനനം: ആഗസ്റ്റ് 9, 1968), എറിക് ബന എന്നറിയപ്പെടുന്ന ഒരു ഓസ്ട്രേലിയൻ നടനും, |
}}എറിക് ബനാഡിനൊവിച്ച് (ജനനം: ആഗസ്റ്റ് 9, 1968), എറിക് ബന എന്നറിയപ്പെടുന്ന ഒരു ഓസ്ട്രേലിയൻ നടനും, ഹാസ്യ നടനുമാണ്. ഫുൾ ഫ്രന്റൽ എന്ന സ്കെച്ച് കോമഡി സീരീസിലൂടെ തന്റെ കരിയറിന്റെ തുടക്കം കുറിച്ചു. 1997-ൽ പുറത്തിറങ്ങിയ ഹാസ്യ ചിത്രം "ദി കാസ്റ്റിൽ " ആഗോള പ്രേക്ഷകരുടെ ശ്രദ്ധ നേടിക്കൊടുത്തു .ബയോഗ്രാഫിക്കൽ ക്രൈം ഫിലിം ആയ ചാപ്പർ (2000) എന്ന ചിത്രത്തിൽ ശ്രദ്ധേയമായ അംഗീകാരം നേടിയിട്ടുണ്ട്. ഓസ്ട്രേലിയൻ ടി.വി പരിപാടികളുടെയും സിനിമകളുടെയും ഒരു പതിറ്റാണ്ടിനു ശേഷം ബ്ലാക്ക് ഹോക്ക് ഡൗൺ (2001), സ്റ്റാൻ ലീയുടെ മാർവൽ കോമിക്സ് സിനിമയായ ഹൾക് (2003) എന്നീ ചിത്രങ്ങളിലെ പ്രകടനം ഹോളിവുഡിന്റെ ശ്രദ്ധ പിടിച്ചുപറ്റി. പിന്നീട് ട്രോയ് (2004) എന്ന ചിത്രത്തിൽ ഹെക്ടർ ആയും, സ്റ്റീവൻ സ്പിൽബർഗിന്റെ ചരിത്ര സിനിമയായ മ്യൂനിച്ച് (2005) ലെ പ്രധാന കഥാപാത്രമായും വേഷമിട്ടു. |
||
06:03, 2 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
എറിക് ബന | |
---|---|
ജനനം | എറിക് ബനാഡിനൊവിച്ച് 9 ഓഗസ്റ്റ് 1968 മെൽബൺ, വിക്ടോറിയ, ഓസ്ട്രേലിയ |
ദേശീയത | ഓസ്ട്രേലിയൻ |
തൊഴിൽ | നടൻ, ഹാസ്യനടൻ |
സജീവ കാലം | 1993–present |
കുട്ടികൾ | 2 |
Comedy career മാധ്യമം : ചലച്ചിത്രം, ടെലിവിഷൻ | |
വെബ്സൈറ്റ് | e-bana |
എറിക് ബനാഡിനൊവിച്ച് (ജനനം: ആഗസ്റ്റ് 9, 1968), എറിക് ബന എന്നറിയപ്പെടുന്ന ഒരു ഓസ്ട്രേലിയൻ നടനും, ഹാസ്യ നടനുമാണ്. ഫുൾ ഫ്രന്റൽ എന്ന സ്കെച്ച് കോമഡി സീരീസിലൂടെ തന്റെ കരിയറിന്റെ തുടക്കം കുറിച്ചു. 1997-ൽ പുറത്തിറങ്ങിയ ഹാസ്യ ചിത്രം "ദി കാസ്റ്റിൽ " ആഗോള പ്രേക്ഷകരുടെ ശ്രദ്ധ നേടിക്കൊടുത്തു .ബയോഗ്രാഫിക്കൽ ക്രൈം ഫിലിം ആയ ചാപ്പർ (2000) എന്ന ചിത്രത്തിൽ ശ്രദ്ധേയമായ അംഗീകാരം നേടിയിട്ടുണ്ട്. ഓസ്ട്രേലിയൻ ടി.വി പരിപാടികളുടെയും സിനിമകളുടെയും ഒരു പതിറ്റാണ്ടിനു ശേഷം ബ്ലാക്ക് ഹോക്ക് ഡൗൺ (2001), സ്റ്റാൻ ലീയുടെ മാർവൽ കോമിക്സ് സിനിമയായ ഹൾക് (2003) എന്നീ ചിത്രങ്ങളിലെ പ്രകടനം ഹോളിവുഡിന്റെ ശ്രദ്ധ പിടിച്ചുപറ്റി. പിന്നീട് ട്രോയ് (2004) എന്ന ചിത്രത്തിൽ ഹെക്ടർ ആയും, സ്റ്റീവൻ സ്പിൽബർഗിന്റെ ചരിത്ര സിനിമയായ മ്യൂനിച്ച് (2005) ലെ പ്രധാന കഥാപാത്രമായും വേഷമിട്ടു.