"ബോയിൽ നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
പുതിയ താള്: വാതക നിയമങ്ങളില്‍ ഒന്നും ആദര്‍ശ വാതക സമവാക്യത്തിന്റെ രൂപീകര... |
|||
വരി 1: | വരി 1: | ||
വാതക നിയമങ്ങളില്‍ ഒന്നും ആദര്‍ശ വാതക സമവാക്യത്തിന്റെ രൂപീകരണത്തിന് അടിസ്ഥാനമിട്ടതുമായ നിയമങ്ങളില്‍ ഒന്നാണ് ബോയില്‍ നിയമം. ഇതില്‍ വാതകത്തിന്റെ വ്യാപ്തവും ഊഷ്മാവും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്നു. 1662-ല്‍ രസതന്ത്രജ്ഞനും ഊര്‍ജ്ജതന്ത്രജ്ഞനുമായ റോബര്‍ട്ട് ബോയിലാണ് ഈ നിയമം ആദ്യമായി പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥമാണ് ഈ നിയമം ബോയില്‍ നിയമം എന്ന് വിളിക്കപ്പെടുന്നത്. ഇങ്ങനെയാണ് നിയമത്തിന്റെ നിര്‍വചനം: |

||
{{ഉദ്ധരണി|സ്ഥിരോഷ്മാവില്‍ ഒരു നിശ്ചിത പിണ്ഡം വാതകത്തിന്റെ വ്യാപ്തം അതിന്റെ മര്‍ദ്ദത്തിന് വിപരീത അനുപാതത്തിലായിരിക്കും}} |
{{ഉദ്ധരണി|സ്ഥിരോഷ്മാവില്‍ ഒരു നിശ്ചിത പിണ്ഡം വാതകത്തിന്റെ വ്യാപ്തം അതിന്റെ മര്‍ദ്ദത്തിന് വിപരീത അനുപാതത്തിലായിരിക്കും}} |
||
[[da:Idealgasligning]] |
|||
[[el:Καταστατική εξίσωση των αερίων]] |
|||
[[en:Ideal gas law]] |
|||
[[eo:Ekvacio de Clapeyron]] |
|||
[[es:Ley de los gases ideales]] |
|||
[[hi:आदर्श गैस समीकरण]] |
|||
[[it:Equazione di stato dei gas perfetti]] |
|||
[[ja:理想気体の状態方程式]] |
|||
[[ko:이상 기체 상태방정식]] |
|||
[[mr:आदर्श वायू समीकरण]] |
|||
[[nl:Algemene gaswet]] |
|||
[[pl:Równanie Clapeyrona (stan gazu idealnego)]] |
|||
[[ru:Уравнение состояния идеального газа]] |
|||
[[sl:Splošna plinska enačba]] |
|||
[[sv:Ideala gaslagen]] |
|||
[[tr:İdeal gaz yasası]] |
|||
[[uk:Рівняння стану ідеального газу]] |
|||
[[vi:Phương trình trạng thái khí lý tưởng]] |
|||
[[zh:理想气体状态方程]] |
14:09, 1 സെപ്റ്റംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം
വാതക നിയമങ്ങളില്‍ ഒന്നും ആദര്‍ശ വാതക സമവാക്യത്തിന്റെ രൂപീകരണത്തിന് അടിസ്ഥാനമിട്ടതുമായ നിയമങ്ങളില്‍ ഒന്നാണ് ബോയില്‍ നിയമം. ഇതില്‍ വാതകത്തിന്റെ വ്യാപ്തവും ഊഷ്മാവും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്നു. 1662-ല്‍ രസതന്ത്രജ്ഞനും ഊര്‍ജ്ജതന്ത്രജ്ഞനുമായ റോബര്‍ട്ട് ബോയിലാണ് ഈ നിയമം ആദ്യമായി പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥമാണ് ഈ നിയമം ബോയില്‍ നിയമം എന്ന് വിളിക്കപ്പെടുന്നത്. ഇങ്ങനെയാണ് നിയമത്തിന്റെ നിര്‍വചനം:
“ | സ്ഥിരോഷ്മാവില്‍ ഒരു നിശ്ചിത പിണ്ഡം വാതകത്തിന്റെ വ്യാപ്തം അതിന്റെ മര്‍ദ്ദത്തിന് വിപരീത അനുപാതത്തിലായിരിക്കും | ” |