"ഗുരുജി.കോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 4 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3111262 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര... |
No edit summary |
||
വരി 9: | വരി 9: | ||
| key_people = അനുരാഗ് ഡൊദ്, ഗൗരവ് മിശ്ര |
| key_people = അനുരാഗ് ഡൊദ്, ഗൗരവ് മിശ്ര |
||
| industry = [[ഇന്റർനെറ്റ്]], [[കമ്പ്യൂട്ടർ സോഫ്റ്റ്വെയർ]]| |
| industry = [[ഇന്റർനെറ്റ്]], [[കമ്പ്യൂട്ടർ സോഫ്റ്റ്വെയർ]]| |
||
| company_slogan = The Indian Search Engine( |
| company_slogan = The Indian Search Engine(ഇന്ത്യയുടെ സെർച്ച് എഞ്ചിൻ) |
||
| homepage = [http://www.guruji.com/ Guruji.com] |
| homepage = [http://www.guruji.com/ Guruji.com] |
||
}} |
}} |
||
[[ഇന്റർനെറ്റ്|ഇന്റർനെറ്റിലെ]] ഒരു [[സെർച്ച് എഞ്ചിൻ|സെർച്ച് എഞ്ചിനാണ്]] '''ഗുരുജി.കോം'''. 'ഗുരു' എന്ന പദത്തിൽ നിന്നും ആണു ഈ സെർച്ച് എഞ്ചിനു പേരു ലഭിക്കുന്നത്. 2006 ഒക്ടോബർ 16നാണ് ഗുരുജി സ്ഥാപിതമായത്. ഡൽഹി [[ഐ.ഐ.ടി|ഐ.ഐ.ടിയിൽ]] നിന്നും ബിരുദം നേടിയ അനുരാഗ് ഡൊടും, ഗൗരവ് മിശ്രയും ചേർന്നാണ് ഈ സെർച്ച് എഞ്ചിൻ രൂപകല്പന ചെയ്തത്.<ref>http://www.webpronews.com/topnews/2007/05/24/guruji-com-offers-indian-alternative-to-google</ref> ഇന്ത്യയിൽ നിന്നുള്ള വെബ് പേജുകൾ മാത്രമാണ് ഗുരുജി നല്കുന്നത്. നിലവിൽ 7 ഇന്ത്യൻ ഭാഷകളിൽ ഗുരുജിയിൽ തിരയാൻ സാധിക്കും. |
[[ഇന്റർനെറ്റ്|ഇന്റർനെറ്റിലെ]] ഒരു [[സെർച്ച് എഞ്ചിൻ|സെർച്ച് എഞ്ചിനാണ്]] '''ഗുരുജി.കോം'''. 'ഗുരു' എന്ന പദത്തിൽ നിന്നും ആണു ഈ സെർച്ച് എഞ്ചിനു പേരു ലഭിക്കുന്നത്. 2006 ഒക്ടോബർ 16നാണ് ഗുരുജി സ്ഥാപിതമായത്. ഡൽഹി [[ഐ.ഐ.ടി|ഐ.ഐ.ടിയിൽ]] നിന്നും ബിരുദം നേടിയ അനുരാഗ് ഡൊടും, ഗൗരവ് മിശ്രയും ചേർന്നാണ് ഈ സെർച്ച് എഞ്ചിൻ രൂപകല്പന ചെയ്തത്.<ref>http://www.webpronews.com/topnews/2007/05/24/guruji-com-offers-indian-alternative-to-google</ref> ഇന്ത്യയിൽ നിന്നുള്ള വെബ് പേജുകൾ മാത്രമാണ് ഗുരുജി നല്കുന്നത്. നിലവിൽ 7 ഇന്ത്യൻ ഭാഷകളിൽ ഗുരുജിയിൽ തിരയാൻ സാധിക്കും. സംഗീതം, സിനിമ, ക്രിക്കറ്റ്, സാമ്പത്തികം എന്നീ വിഭാഗങ്ങളിൽ തിരയാൻ സാധിക്കും. |
||
17:26, 2 മേയ് 2016-നു നിലവിലുണ്ടായിരുന്ന രൂപം
വ്യവസായം | ഇന്റർനെറ്റ്, കമ്പ്യൂട്ടർ സോഫ്റ്റ്വെയർ |
---|---|
സ്ഥാപിതം | ബെംഗളൂരു, ഇന്ത്യ (ഒക്ടോബർ 16, 2006) |
ആസ്ഥാനം | , ബെംഗളൂരു , |
സേവന മേഖല(കൾ) | ലോകമെമ്പാടും |
പ്രധാന വ്യക്തി | അനുരാഗ് ഡൊദ്, ഗൗരവ് മിശ്ര |
വെബ്സൈറ്റ് | Guruji.com |
ഇന്റർനെറ്റിലെ ഒരു സെർച്ച് എഞ്ചിനാണ് ഗുരുജി.കോം. 'ഗുരു' എന്ന പദത്തിൽ നിന്നും ആണു ഈ സെർച്ച് എഞ്ചിനു പേരു ലഭിക്കുന്നത്. 2006 ഒക്ടോബർ 16നാണ് ഗുരുജി സ്ഥാപിതമായത്. ഡൽഹി ഐ.ഐ.ടിയിൽ നിന്നും ബിരുദം നേടിയ അനുരാഗ് ഡൊടും, ഗൗരവ് മിശ്രയും ചേർന്നാണ് ഈ സെർച്ച് എഞ്ചിൻ രൂപകല്പന ചെയ്തത്.[1] ഇന്ത്യയിൽ നിന്നുള്ള വെബ് പേജുകൾ മാത്രമാണ് ഗുരുജി നല്കുന്നത്. നിലവിൽ 7 ഇന്ത്യൻ ഭാഷകളിൽ ഗുരുജിയിൽ തിരയാൻ സാധിക്കും. സംഗീതം, സിനിമ, ക്രിക്കറ്റ്, സാമ്പത്തികം എന്നീ വിഭാഗങ്ങളിൽ തിരയാൻ സാധിക്കും.
അവലംബം
പുറം കണ്ണികൾ