"ബീവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:ബീവറുകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
No edit summary |
||
വരി 20: | വരി 20: | ||
†''[[Kellogg's Beaver|C. californicus]]'' |
†''[[Kellogg's Beaver|C. californicus]]'' |
||
}} |
}} |
||
കാട്ടിലെ എഞ്ചിനീയർ എന്നറിയപ്പെടുന്ന ജീവി. സ്വന്തം പല്ലുകളും ശരീരഭാഗങ്ങളുമുപയോഗിച്ച് കാട്ടിൽ |
കാട്ടിലെ എഞ്ചിനീയർ എന്നറിയപ്പെടുന്ന ജീവി. അണക്കെട്ടു നിർമ്മാണത്തിൽ അതിവിദഗ്ധരാണ് ബീവറുകൾ. സ്വന്തം പല്ലുകളും ശരീരഭാഗങ്ങളുമുപയോഗിച്ച് മരങ്ങൾ മുറിച്ച് കാട്ടിൽ അണകെട്ടേണ്ട സ്ഥലത്തെത്തിക്കും. ഇങ്ങനെ വെള്ളം കെട്ടിനിർത്തി അതിനു നടുവിൽതന്നെ ബീവറുകൾ വീടും ഒരുക്കും. മരച്ചില്ലകളും ചെളിയും ഉപയോഗിച്ചാണ് വീടുനിർമ്മാണം.ജലത്തിനടിയിലാണ് വീടിന്റെ വാതിൽ. |
||
[[കാനഡ|കാനഡയുടെ]] ദേശീയ മൃഗമാണ് ബീവർ. |
|||
[[പ്രമാണം:Beaverbones.jpg|thumb|300px|A beaver skeleton]] |
[[പ്രമാണം:Beaverbones.jpg|thumb|300px|A beaver skeleton]] |
||
[[പ്രമാണം:Beaver skeleton.jpg|thumb|300px|A beaver [[skeleton]] on display at [[The Museum of Osteology]], [[Oklahoma City, Oklahoma]].]] |
[[പ്രമാണം:Beaver skeleton.jpg|thumb|300px|A beaver [[skeleton]] on display at [[The Museum of Osteology]], [[Oklahoma City, Oklahoma]].]] |
06:46, 29 ഏപ്രിൽ 2015-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ബീവർ Temporal range: Late Miocene – സമീപസ്ഥം
| |
---|---|
North American Beaver (Castor canadensis) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Castor Linnaeus, 1758
|
Species | |
C. canadensis – North American beaver | |
Distribution of both species of beaver. Red spots in Europe denote released or feral populations of the American beaver. |
കാട്ടിലെ എഞ്ചിനീയർ എന്നറിയപ്പെടുന്ന ജീവി. അണക്കെട്ടു നിർമ്മാണത്തിൽ അതിവിദഗ്ധരാണ് ബീവറുകൾ. സ്വന്തം പല്ലുകളും ശരീരഭാഗങ്ങളുമുപയോഗിച്ച് മരങ്ങൾ മുറിച്ച് കാട്ടിൽ അണകെട്ടേണ്ട സ്ഥലത്തെത്തിക്കും. ഇങ്ങനെ വെള്ളം കെട്ടിനിർത്തി അതിനു നടുവിൽതന്നെ ബീവറുകൾ വീടും ഒരുക്കും. മരച്ചില്ലകളും ചെളിയും ഉപയോഗിച്ചാണ് വീടുനിർമ്മാണം.ജലത്തിനടിയിലാണ് വീടിന്റെ വാതിൽ. കാനഡയുടെ ദേശീയ മൃഗമാണ് ബീവർ.
ഭക്ഷണം
മരപ്പട്ട, വേര്, ഇല, ചെറിയ കമ്പുകൾ എന്നിവ കരണ്ടു തിന്നുന്നു.[1]
പുറമേക്കുള്ള കണ്ണികൾ
ബീവറുകൾ-മലയാളം
Skillful Dam Constructors: Beavers
English Video: Dam making
മലയാളം വീഡിയോ:അണക്കെട്ട് നിർമ്മാണം
അവലംബം
- ↑ പേജ് 311, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
beaver