"ഡ്രൈ ഐസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ഡ്രൈ ഐസ്‌
 
No edit summary
വരി 1: വരി 1:
ഖര രൂപത്തിലുള്ള കാര്‍ബണ്‍ ഡൈാക്സൈഡിനാണു ഡ്രൈ ഐസ് എന്നു പരയുന്നത്. മൈനസ് 80 ഡിഗ്രി സെല്‍ഷ്യസ്‌ ആണ്‌ ഇതിന്റെ താപനില.

അന്തരീഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ്‌ ഏകദേശം 0.038% ആണെന്ന് കണക്കാക്കിയിരിക്കുന്നു. ചെറിയസംഖ്യയാണെന്ന് തോന്നുമെങ്കിലും, അന്തരീക്ഷവായുവിന്റെ അളവില്‍ പറയുമ്പോള്‍ ഏകദേശം 2.996 x 10^12 (2996 എന്നെഴുതി 9 പൂജ്യങ്ങള്‍) ടണ്‍ വരും ഇത്‌! അന്തരീക്ഷതാപനില ജീവജാലങ്ങള്‍ക്ക്‌ അനുകൂലമായ രീതിയില്‍ നിന്‍ലനിര്‍ത്തുന്ന ഗ്രീന്‍ഹൗസ്‌ എഫക്റ്റില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‌ പ്രധാനമായ പങ്കുണ്ട്‌. അന്തരീക്ഷത്തില്‍ ഇതിന്റെ അളവ്‌ ക്രമാതീതമായി വര്‍ദ്ധിക്കുന്നത്‌ ഗ്ലോബല്‍ വാമിംങ്ങിനു ഒരു കാരണമാണ്‌.

17:47, 29 ജൂൺ 2008-നു നിലവിലുണ്ടായിരുന്ന രൂപം

"https://ml.wikipedia.org/w/index.php?title=ഡ്രൈ_ഐസ്‌&oldid=214908" എന്ന താളിൽനിന്ന് ശേഖരിച്ചത്