"ജി.എം. ബനാത്ത്വാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) അല്പം കൂടി |
No edit summary |
||
വരി 1: | വരി 1: | ||
ഒരു ഇന്ത്യന്‍ രാഷ്ട്രീയ പ്രവര്‍ത്തകനും, പാര്‍ലമെന്റേറിയനും |
ഒരു ഇന്ത്യന്‍ രാഷ്ട്രീയ പ്രവര്‍ത്തകനും, പാര്‍ലമെന്റേറിയനും ആയിരുന്നു് '''ജി.എം.ബനാത്ത്വാല''' . 2008 ജൂണ്‍ 25-നു അന്തരിച്ചു. [[ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ്]] അഖിലേന്ത്യാ പ്രസിഡന്റ്,പാര്ലമെന്റേറിയന്,നിയമസഭാ സാമാജികന് എന്നീ സ്ഥാനങ്ങള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. '''ഗുലാം മഹ്മൂദ് ബനാത്ത്വാല''' എന്നാണ് പൂര്‍ണ്ണനാമം. |
||
==ജീവിതരേഖ== |
==ജീവിതരേഖ== |
||
[[1933]] [[ഓഗസ്റ്റ് 15]] ന് മുംബൈയില്‍ ജനനം. ഇദ്ദേഹത്തിന്റെ പൂര്‍വ്വികര്‍ [[ഗുജറാത്ത്|ഗുജറാത്തിലെ]] [[കച്ച്|കച്ചില്‍]] നിന്നും മുംബൈയിലേക്ക് കുടിയേറിപ്പാര്‍ത്തവരാണ്<ref name="manorama"> |
[[1933]] [[ഓഗസ്റ്റ് 15]] ന് മുംബൈയില്‍ ജനനം. ഇദ്ദേഹത്തിന്റെ പൂര്‍വ്വികര്‍ [[ഗുജറാത്ത്|ഗുജറാത്തിലെ]] [[കച്ച്|കച്ചില്‍]] നിന്നും മുംബൈയിലേക്ക് കുടിയേറിപ്പാര്‍ത്തവരാണ്<ref name="manorama"> |
||
വരി 11: | വരി 11: | ||
[[വിഭാഗം:കേരളത്തിലെ രാഷ്ട്രീയപ്രവര്‍ത്തകര്‍]] |
[[വിഭാഗം:കേരളത്തിലെ രാഷ്ട്രീയപ്രവര്‍ത്തകര്‍]] |
||
[[en:G._M._Banatwalla |
[[en:G._M._Banatwalla |
16:46, 25 ജൂൺ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു ഇന്ത്യന്‍ രാഷ്ട്രീയ പ്രവര്‍ത്തകനും, പാര്‍ലമെന്റേറിയനും ആയിരുന്നു് ജി.എം.ബനാത്ത്വാല . 2008 ജൂണ്‍ 25-നു അന്തരിച്ചു. ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ്,പാര്ലമെന്റേറിയന്,നിയമസഭാ സാമാജികന് എന്നീ സ്ഥാനങ്ങള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. ഗുലാം മഹ്മൂദ് ബനാത്ത്വാല എന്നാണ് പൂര്‍ണ്ണനാമം.
ജീവിതരേഖ
1933 ഓഗസ്റ്റ് 15 ന് മുംബൈയില്‍ ജനനം. ഇദ്ദേഹത്തിന്റെ പൂര്‍വ്വികര്‍ ഗുജറാത്തിലെ കച്ചില്‍ നിന്നും മുംബൈയിലേക്ക് കുടിയേറിപ്പാര്‍ത്തവരാണ്[1]. എംകോം, ബിഎഡ് എന്നിവ പാസായ ശേഷം കോമേഴ്സ് വിദ്യാലയത്തില്‍ അദ്ധ്യാപകനായി പൊതു ജീവിതം ആരംഭിച്ചു. പിന്നെ ഈ ജോലി ഉപേക്ഷിച്ച് സ്വന്തമായൊരു ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തി. പിന്നീട് അതും നിര്‍ത്തി സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങി. ജി.എം.ബനാത്ത്വാല 13-ആം ലോകസഭയില്‍ (1999 - 2004)പൊന്നാനി മണ്ഡലത്തെ പ്രതിനിധീകരിച്ചു.
ആധാരസൂചിക
[[en:G._M._Banatwalla