"തുമ്പൂർമുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 6: | വരി 6: | ||
<references /> |
<references /> |
||
{{kerala-geo- |
{{kerala-geo-stub}} |
||
{{തൃശ്ശൂര്‍ - സ്ഥലങ്ങള്‍}} |
{{തൃശ്ശൂര്‍ - സ്ഥലങ്ങള്‍}} |
14:52, 18 ജൂൺ 2008-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലെ ഒരു സ്ഥലം ആണ് തുമ്പൂര്‍മുഴി. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കന്നുകാലിവളര്‍ത്തല്‍ ഗവേഷണ കേന്ദ്രം ഇവിടെ ആണ്. മുന്തിയ സങ്കരയിനം കന്നുകാലികളെ ഇവിടെ ജനിപ്പിക്കുന്നു. ശുദ്ധമായ പാരമ്പര്യം ഉള്ള 23 വെച്ചൂര്‍ കാളകളും ഇവിടെ ഉണ്ട്. [1]
ചാലക്കുടിപ്പുഴയുടെ തീരത്താണ് തുമ്പൂര്‍മുഴി. ചാലക്കുടിപ്പുഴയില്‍ നിന്ന് വെള്ളം ജലസേചനത്തിനായി ഉള്ള സംഭരണികളിലേക്ക് ഇവിടെ തിരിച്ചുവിട്ടിരിക്കുന്നു. വെള്ളം സംഭരണികളില്‍ നിന്ന് കവിഞ്ഞ് വെള്ളച്ചാട്ടത്തിന്റെ ഒരു പ്രതീതി ജനിപ്പിക്കുന്നു.