"നാഗാകുന്നുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 26°00′N 95°00′E / 26.000°N 95.000°E / 26.000; 95.000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 4 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3109835 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1: വരി 1:
{{Prettyurl|Naga Hills}}
{{Prettyurl|Naga Hills}}
{{Infobox mountain range
| name=Naga Hills
| photo=
| photo_caption=
| country=India |country1=Burma
| region=
| parent=
| border=
| geology=
| period=
| orogeny=
| elevation_m=3825
| lat_d=|lat_m=|lat_s=|lat_NS=N
| long_d=|long_m=|long_s=|long_EW=E
| range_lat_d=26|range_long_d=95
| length_km= | length_orientation=
| width_km= | width_orientation=
| region_code=IN
| map=| map_caption=
}}
[[ഇന്ത്യ|ഇന്ത്യയുടെ]] വടക്കു കിഴക്കേഅറ്റത്തായി സ്ഥിതിചെയ്യുന്ന മലനിരകളിലൊന്നാണ് '''നാഗാകുന്നുകൾ'''. [[മ്യാൻമർ|മ്യാൻമറിനും]] ഇന്ത്യയ്ക്കും മധ്യേ സ്ഥിതിചെയ്യുന്ന ദുർഘടങ്ങളായ പർവതനിരകളുടെ ഭാഗമാണ് ഇവ. ഗാരോ, ഖാസി, ജയന്തിയ തുടങ്ങിയവയാണ് ഇക്കൂട്ടത്തിൽപ്പെടുന്ന മറ്റു പ്രധാന മലനിരകൾ. താരതമ്യേന ഉയരംകുറഞ്ഞ നാഗാക്കുന്നുകൾ പൊതുവേ കിഴക്കു പടിഞ്ഞാറു ദിശയിലാണ് സ്ഥിതിചെയ്യുന്നത്. അസമിന്റെ അതിർത്തിക്കുള്ളിൽ വർത്തിക്കുന്ന നാഗാക്കുന്നുകൾ ഭൂപ്രകൃതിയിൽ ഏതാണ്ട് ഒരേ സ്വഭാവം പുലർത്തുന്ന സമാന്തര മലനിരകളാണ്. എന്നാൽ തെക്കോട്ടു പോകുന്തോറും ഈ മലനിരകളുടെ വീതി വർധിക്കുന്നു. [[മണിപ്പൂർ|മണിപൂരിനടുത്തുള്ള]] ജാപ്വോ(9890 അടി)യാണ് നാഗാക്കുന്നുകളിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം.

വരി 8: വരി 28:
{{സർവ്വവിജ്ഞാനകോശം|നാഗാകുന്നുക{{ൾ}}|നാഗാകുന്നുകൾ}}
{{സർവ്വവിജ്ഞാനകോശം|നാഗാകുന്നുക{{ൾ}}|നാഗാകുന്നുകൾ}}
{{Nagaland-geo-stub}}
{{Nagaland-geo-stub}}

==അവലംബം==
==അവലംബം==
{{Reflist}}
{{Reflist}}

19:36, 14 ഓഗസ്റ്റ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

Naga Hills
ഉയരം കൂടിയ പർവതം
Elevation3,825 m (12,549 ft)
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
CountriesIndia and Burma

ഇന്ത്യയുടെ വടക്കു കിഴക്കേഅറ്റത്തായി സ്ഥിതിചെയ്യുന്ന മലനിരകളിലൊന്നാണ് നാഗാകുന്നുകൾ. മ്യാൻമറിനും ഇന്ത്യയ്ക്കും മധ്യേ സ്ഥിതിചെയ്യുന്ന ദുർഘടങ്ങളായ പർവതനിരകളുടെ ഭാഗമാണ് ഇവ. ഗാരോ, ഖാസി, ജയന്തിയ തുടങ്ങിയവയാണ് ഇക്കൂട്ടത്തിൽപ്പെടുന്ന മറ്റു പ്രധാന മലനിരകൾ. താരതമ്യേന ഉയരംകുറഞ്ഞ നാഗാക്കുന്നുകൾ പൊതുവേ കിഴക്കു പടിഞ്ഞാറു ദിശയിലാണ് സ്ഥിതിചെയ്യുന്നത്. അസമിന്റെ അതിർത്തിക്കുള്ളിൽ വർത്തിക്കുന്ന നാഗാക്കുന്നുകൾ ഭൂപ്രകൃതിയിൽ ഏതാണ്ട് ഒരേ സ്വഭാവം പുലർത്തുന്ന സമാന്തര മലനിരകളാണ്. എന്നാൽ തെക്കോട്ടു പോകുന്തോറും ഈ മലനിരകളുടെ വീതി വർധിക്കുന്നു. മണിപൂരിനടുത്തുള്ള ജാപ്വോ(9890 അടി)യാണ് നാഗാക്കുന്നുകളിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം.

ഭൂവിജ്ഞാനീയപരമായി ടെർഷ്യറി ശിലാപാളികളാൽ ആവൃതമായ മടക്കുപർവതങ്ങളാണ് നാഗാക്കുന്നുകൾ. സമൃദ്ധമായി മഴ ലഭിക്കുന്ന ഈ മലനിരകളിൽ നിബിഡമായ നിത്യഹരിത വനങ്ങളുണ്ട്. ബർമീസ് ഭാഷയിൽ 'തോങ്-യാ' എന്നറിയപ്പെടുന്ന മാറ്റക്കൃഷി സമ്പ്രദായമാണ് നാഗാക്കുന്നുകളിൽ ഇപ്പോഴും പ്രചാരത്തിലുള്ളത്. കാടുവെട്ടിത്തെളിച്ച് കൃഷിയിറക്കിയശേഷം ആ കൃഷിയിടം ഉപേക്ഷിച്ച് മറ്റു കൃഷിയിടങ്ങൾ കണ്ടെത്തി കൃഷിയിറക്കുന്ന സമ്പ്രദായമാണിത്.

നാഗാക്കുന്നുകളിൽ ജനസാന്ദ്രത പൊതുവേ കുറവാണ്. ബലവും പ്രതിരോധശേഷിയുമുള്ള പാറക്കെട്ടുകളിലാണ് വീടുകൾ നിർമിക്കുന്നത്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാഗാകുന്നുകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

26°00′N 95°00′E / 26.000°N 95.000°E / 26.000; 95.000

"https://ml.wikipedia.org/w/index.php?title=നാഗാകുന്നുകൾ&oldid=1981357" എന്ന താളിൽനിന്ന് ശേഖരിച്ചത്