"ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'ഡെസ്ക്ടോപ്പ്(മേശപ്പുറ) കമ്പ്യൂട്ടർ, പേഴ്സണ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) വർഗ്ഗം:കമ്പ്യൂട്ടർ ഹാർഡ്വെയർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്... |
||
വരി 1: | വരി 1: | ||
[[ഡെസ്ക്ടോപ്പ്]](മേശപ്പുറ) കമ്പ്യൂട്ടർ, പേഴ്സണൽ കമ്പ്യൂട്ടറുകളുടെ വിഭാഗത്തിലുള്ളതും നിത്യോപയോഗത്തിന് പ്രാപ്തവുമാണ്. ലാപ്ടോപ്പുകളെക്കാൾ ഭാരവും,വലിപ്പവും ഉയർന്ന ഊർജോപയോഗവും മൂലം മേശ പോലുള്ള പ്രതലത്തിൽ സ്ഥിരമായി വയ്ക്കുന്നതിന് കാരണമാകുന്നു.അതിൽ നിന്നാണ് ഡെസ്ക്ടോപ്പ് എന്ന നാമം സംജാതമായത് . |

സി .പി .യു, കമ്പ്യൂട്ടർ സ്ക്രീൻ, കീ ബോർഡ് , മൗസ് എന്നിവയാണ് പ്രധാന ബാഹ്യഭാഗങ്ങൾ, സി.പി .യുവിൽ മദർ ബോർഡ്, ഹാർഡ് ഡ്രൈവ്, ഒപ്റ്റികൽ ഡ്രൈവ്, ഫ്ളോപ്പിഡ്രൈവ്,വൈദ്യുത നിയന്ത്രണസംവിധാനങ്ങൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു. |

[[വർഗ്ഗം:കമ്പ്യൂട്ടർ ഹാർഡ്വെയർ]] |
04:24, 19 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഡെസ്ക്ടോപ്പ്(മേശപ്പുറ) കമ്പ്യൂട്ടർ, പേഴ്സണൽ കമ്പ്യൂട്ടറുകളുടെ വിഭാഗത്തിലുള്ളതും നിത്യോപയോഗത്തിന് പ്രാപ്തവുമാണ്. ലാപ്ടോപ്പുകളെക്കാൾ ഭാരവും,വലിപ്പവും ഉയർന്ന ഊർജോപയോഗവും മൂലം മേശ പോലുള്ള പ്രതലത്തിൽ സ്ഥിരമായി വയ്ക്കുന്നതിന് കാരണമാകുന്നു.അതിൽ നിന്നാണ് ഡെസ്ക്ടോപ്പ് എന്ന നാമം സംജാതമായത് . സി .പി .യു, കമ്പ്യൂട്ടർ സ്ക്രീൻ, കീ ബോർഡ് , മൗസ് എന്നിവയാണ് പ്രധാന ബാഹ്യഭാഗങ്ങൾ, സി.പി .യുവിൽ മദർ ബോർഡ്, ഹാർഡ് ഡ്രൈവ്, ഒപ്റ്റികൽ ഡ്രൈവ്, ഫ്ളോപ്പിഡ്രൈവ്,വൈദ്യുത നിയന്ത്രണസംവിധാനങ്ങൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു.