"ദക്ഷിണ കന്നഡ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:കേരളാതിർത്തിയോടു ചേർന്ന കർണ്ണാടകത്തിലെ ജില്ലകൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|...
No edit summary
വരി 2: വരി 2:
[[കർണാടക]] സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു തീരദേശജില്ലയാണ്‌ '''ദക്ഷിണ കന്നഡ ജില്ല''' ([[തുളു]]/[[കന്നഡ]]: ದಕ್ಷಿಣ ಕನ್ನಡ) സൌത്ത് കനറ എന്ന് ഒരു പേരും ഈ ജില്ലയ്ക്കുണ്ട്. ഈ ജില്ലയുടെ ആസ്ഥാനം [[മംഗലാപുരം]] ആണ്‌. വടക്ക് [[ഉഡുപ്പി ജില്ല]], വടക്ക് കിഴക്ക് [[ചിക്കമഗളൂർ]], കിഴക്ക് [[ഹാസൻ]], തെക്ക് കിഴക്ക് [[കുടക് ജില്ല]] , തെക്ക് [[കാസർഗോഡ് (ജില്ല)|കാസർഗോഡ് ജില്ല]] പടിഞ്ഞാറ് [[അറബിക്കടൽ]] എന്നിവയാണ്‌ ദക്ഷിണ കന്നഡ ജില്ലയുടെ അതിർത്തികൾ.

[[പ്രമാണം:DakshinaKannada.svg|thumb|ദക്ഷിണ കന്നഡ ജില്ല [[കർണാടക]] സംസ്ഥാനത്തിന്റെ ഭൂപടത്തിൽ ]]
[[പ്രമാണം:DakshinaKannada.svg|thumb|ദക്ഷിണ കന്നഡ ജില്ല [[കർണാടക]] സംസ്ഥാനത്തിന്റെ ഭൂപടത്തിൽ ]]

{{Karnataka-geo-stub}}
==ചരിത്രം==
1799ൽ നാലാം മൈസൂർ യുദ്ധത്തിൽ വീരമൃത്യു വരിച്ചതോടെ ടിപ്പുവിൻറെ കൈവശമുണ്ടായിരുന്ന ''കന്നഡ''(കെനറ) ജില്ല ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുതെ അധീനതയിലായി. 1859ൽ ''കന്നഡ''(കെനറ) ജില്ല രണ്ടായി വിഭജിച്ച് ''ദക്ഷിണ കന്നഡ'' എന്നും ''ഉത്തര കന്നഡ'' എന്നും വേർതിരിക്കപ്പെട്ടു. ''ദക്ഷിണ കന്നഡ'' മദ്രാസ് സംസ്ഥാനത്തിൻറെ കീഴിലായപ്പോൾ ''ഉത്തര കന്നഡ'' ''ബോംബേ'' സംസ്ഥാനത്തിൻറെ കീഴിലായി. അമിന്ദിവി ദ്വീപസമൂഹം (ലക്ഷദ്വീപ്), കുന്ദാപുർ, കാസറഗോഡ്, മംഗലൂര്, ഉഡുപ്പി, ഉപ്പിനംഗഡി (പുത്തൂർ) എന്ന ആറ് താലൂക്കുകൾ അടങ്ങിയ വലിയ ജില്ലയായിരുന്നു ''ദക്ഷിണ കന്നഡ''.

==കൂടുതൽ വായനയ്ക്ൿ==

==അവലംബങ്ങൾ==
{{Reflist}}

==പുറത്തേക്കുള്ള കണ്ണികൾ==

[[വർഗ്ഗം:കർണ്ണാടകത്തിലെ ജില്ലകൾ]]
[[വർഗ്ഗം:കർണ്ണാടകത്തിലെ ജില്ലകൾ]]

09:48, 4 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കർണാടക സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു തീരദേശജില്ലയാണ്‌ ദക്ഷിണ കന്നഡ ജില്ല (തുളു/കന്നഡ: ದಕ್ಷಿಣ ಕನ್ನಡ) സൌത്ത് കനറ എന്ന് ഒരു പേരും ഈ ജില്ലയ്ക്കുണ്ട്. ഈ ജില്ലയുടെ ആസ്ഥാനം മംഗലാപുരം ആണ്‌. വടക്ക് ഉഡുപ്പി ജില്ല, വടക്ക് കിഴക്ക് ചിക്കമഗളൂർ, കിഴക്ക് ഹാസൻ, തെക്ക് കിഴക്ക് കുടക് ജില്ല , തെക്ക് കാസർഗോഡ് ജില്ല പടിഞ്ഞാറ് അറബിക്കടൽ എന്നിവയാണ്‌ ദക്ഷിണ കന്നഡ ജില്ലയുടെ അതിർത്തികൾ.

ദക്ഷിണ കന്നഡ ജില്ല കർണാടക സംസ്ഥാനത്തിന്റെ ഭൂപടത്തിൽ

ചരിത്രം

1799ൽ നാലാം മൈസൂർ യുദ്ധത്തിൽ വീരമൃത്യു വരിച്ചതോടെ ടിപ്പുവിൻറെ കൈവശമുണ്ടായിരുന്ന കന്നഡ(കെനറ) ജില്ല ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുതെ അധീനതയിലായി. 1859ൽ കന്നഡ(കെനറ) ജില്ല രണ്ടായി വിഭജിച്ച് ദക്ഷിണ കന്നഡ എന്നും ഉത്തര കന്നഡ എന്നും വേർതിരിക്കപ്പെട്ടു. ദക്ഷിണ കന്നഡ മദ്രാസ് സംസ്ഥാനത്തിൻറെ കീഴിലായപ്പോൾ ഉത്തര കന്നഡ ബോംബേ സംസ്ഥാനത്തിൻറെ കീഴിലായി. അമിന്ദിവി ദ്വീപസമൂഹം (ലക്ഷദ്വീപ്), കുന്ദാപുർ, കാസറഗോഡ്, മംഗലൂര്, ഉഡുപ്പി, ഉപ്പിനംഗഡി (പുത്തൂർ) എന്ന ആറ് താലൂക്കുകൾ അടങ്ങിയ വലിയ ജില്ലയായിരുന്നു ദക്ഷിണ കന്നഡ.

കൂടുതൽ വായനയ്ക്ൿ

അവലംബങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ദക്ഷിണ_കന്നഡ_ജില്ല&oldid=1962162" എന്ന താളിൽനിന്ന് ശേഖരിച്ചത്