"ദക്ഷിണ കന്നഡ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) വർഗ്ഗം:കേരളാതിർത്തിയോടു ചേർന്ന കർണ്ണാടകത്തിലെ ജില്ലകൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|...
വരി 5: വരി 5:


[[വർഗ്ഗം:കർണ്ണാടകത്തിലെ ജില്ലകൾ]]
[[വർഗ്ഗം:കർണ്ണാടകത്തിലെ ജില്ലകൾ]]
[[വർഗ്ഗം:കേരളാതിർത്തിയോടു ചേർന്ന കർണ്ണാടകത്തിലെ ജില്ലകൾ]]

17:23, 20 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

കർണാടക സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു തീരദേശജില്ലയാണ്‌ ദക്ഷിണ കന്നഡ ജില്ല (തുളു/കന്നഡ: ದಕ್ಷಿಣ ಕನ್ನಡ) സൌത്ത് കനറ എന്ന് ഒരു പേരും ഈ ജില്ലയ്ക്കുണ്ട്. ഈ ജില്ലയുടെ ആസ്ഥാനം മംഗലാപുരം ആണ്‌. വടക്ക് ഉഡുപ്പി ജില്ല, വടക്ക് കിഴക്ക് ചിക്കമഗളൂർ, കിഴക്ക് ഹാസൻ, തെക്ക് കിഴക്ക് കുടക് ജില്ല , തെക്ക് കാസർഗോഡ് ജില്ല പടിഞ്ഞാറ് അറബിക്കടൽ എന്നിവയാണ്‌ ദക്ഷിണ കന്നഡ ജില്ലയുടെ അതിർത്തികൾ.

ദക്ഷിണ കന്നഡ ജില്ല കർണാടക സംസ്ഥാനത്തിന്റെ ഭൂപടത്തിൽ
"https://ml.wikipedia.org/w/index.php?title=ദക്ഷിണ_കന്നഡ_ജില്ല&oldid=1948695" എന്ന താളിൽനിന്ന് ശേഖരിച്ചത്