"ഓറഞ്ച് (സസ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 115 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q13191 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) removing old-formated (incorrect) interwiki
വരി 36: വരി 36:
[[വർഗ്ഗം:ഓറഞ്ച് ഇനങ്ങൾ]]
[[വർഗ്ഗം:ഓറഞ്ച് ഇനങ്ങൾ]]
[[വർഗ്ഗം:ഭക്ഷ്യയോഗ്യമായ കായ്കൾ ഉള്ള സസ്യങ്ങൾ]]
[[വർഗ്ഗം:ഭക്ഷ്യയോഗ്യമായ കായ്കൾ ഉള്ള സസ്യങ്ങൾ]]

[[lij:Çetron]]

04:59, 3 ജൂലൈ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഓറഞ്ച് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഓറഞ്ച് (വിവക്ഷകൾ) എന്ന താൾ കാണുക. ഓറഞ്ച് (വിവക്ഷകൾ)
നാരകം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നാരകം (വിവക്ഷകൾ) എന്ന താൾ കാണുക. നാരകം (വിവക്ഷകൾ)

Orange
ഓറഞ്ചുകളും പൂമൊട്ടുകളും സസ്യത്തിൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Subclass:
Order:
Family:
Genus:
Species:
C. sinensis
Binomial name
Citrus sinensis

സിട്രസ് വർഗത്തിൽ‌പെട്ട ഒരു സസ്യവും അതിന്റെ ഫലവുമാണ് ഓറഞ്ച് അഥവാ മധുര നാരങ്ങ. പൊമീലൊ, ടാൻ‌ഗറിൻ എന്നീ സസ്യങ്ങളുടെ സങ്കരമാണ് ഓറഞ്ച് എന്ന് കരുതപ്പെടുന്നു. 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ നിത്യഹരിത സസ്യത്തിന്റെ ഇലകൾക്ക് 4 മുതൽ 10. സെന്റീമീറ്റർ വരെ നീളമുണ്ടാകും. ഫലത്തിന്റെ തൊലിയുടെ നിറത്തിൽ നിന്നാണ് ഓറഞ്ച് എന്ന പേര് ലഭിച്ചത്. തെക്ക് കിഴക്കൻ ഏഷ്യയിലെ ഇന്ത്യയിലോ വിയറ്റ്നാമിലോ ചൈനയിലോ ആണ് ഇതിന്റെ ഉത്ഭവം.ഇതിൽ ധാരാളം വി റ്റാമിനുകൾ അടങ്ങിയിരിക്കുന്നു

ചിത്രശാല

"https://ml.wikipedia.org/w/index.php?title=ഓറഞ്ച്_(സസ്യം)&oldid=1792109" എന്ന താളിൽനിന്ന് ശേഖരിച്ചത്