"മർദ്ദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: uz:Bosim
(ചെ.) 77 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q39552 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 24: വരി 24:


[[വർഗ്ഗം:മർദ്ദം]]
[[വർഗ്ഗം:മർദ്ദം]]

[[af:Druk]]
[[als:Druck (Physik)]]
[[ar:ضغط]]
[[ast:Presión]]
[[az:Təzyiq]]
[[be:Ціск]]
[[be-x-old:Ціск]]
[[bg:Налягане]]
[[bn:চাপ]]
[[bs:Pritisak]]
[[ca:Pressió]]
[[cs:Tlak]]
[[da:Tryk (fysik)]]
[[de:Druck (Physik)]]
[[el:Πίεση]]
[[en:Pressure]]
[[eo:Premo]]
[[es:Presión]]
[[et:Rõhk]]
[[eu:Presio]]
[[fa:فشار]]
[[fi:Paine]]
[[fr:Pression]]
[[ga:Brú]]
[[gl:Presión]]
[[he:לחץ]]
[[hi:दाब]]
[[hr:Tlak]]
[[ht:Presyon]]
[[hu:Nyomás]]
[[hy:Ճնշում]]
[[ia:Pression]]
[[id:Tekanan]]
[[io:Preso]]
[[it:Pressione]]
[[ja:圧力]]
[[ka:წნევა]]
[[kk:Қысым]]
[[ko:압력]]
[[ky:Басым (физикалык)]]
[[la:Pressio]]
[[li:Drök]]
[[lt:Slėgis]]
[[lv:Spiediens]]
[[mk:Притисок]]
[[mr:दाब]]
[[ms:Tekanan]]
[[nds:Druck (Physik)]]
[[new:चाप]]
[[nl:Druk (grootheid)]]
[[nn:Trykk]]
[[no:Trykk]]
[[pl:Ciśnienie]]
[[pms:Pression]]
[[pt:Pressão]]
[[qu:Ñit'iy]]
[[ro:Presiune]]
[[ru:Давление]]
[[scn:Prissioni]]
[[sh:Tlak]]
[[simple:Pressure]]
[[sk:Tlak]]
[[sl:Tlak]]
[[sn:Puresha]]
[[sr:Притисак]]
[[su:Tekenan]]
[[sv:Tryck]]
[[ta:அழுத்தம்]]
[[te:పీడనం]]
[[th:ความดัน]]
[[tr:Basınç]]
[[uk:Тиск]]
[[ur:دباؤ]]
[[uz:Bosim]]
[[vi:Áp suất]]
[[yi:דרוק]]
[[zh:压强]]

10:54, 7 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഭൗതികശാസ്ത്രത്തിലും, സാങ്കേതികവിദ്യയിലും, ഇതര വിഷയങ്ങളിലും, ഒരു വസ്തുവിന്റെ ഒരു മാത്ര വിസ്തീർണ്ണം ഉപരിതലത്തിന് ലംബമായി‍, പ്രയോഗിക്കപ്പെടുന്ന ബലത്തെയാണ് മർദ്ദം (Pressure) എന്നു വിളിക്കുന്നത്.

ഇതിന്റെ സമവാക്യം താഴെപ്പറയുന്നതാണ്:

ഇതിൽ:

- മർദ്ദം
- ലംബമായി അനുഭവപ്പെടുന്ന ബലം
-വിസ്തീർണ്ണം

മർദ്ദം ഒരു അദിശ അളവാണ്. പാസ്കൽ (Pa) ആണ് ഇതിന്റെ എസ്.ഐ. ഏകകം. 1 Pa = 1 N/m2(ന്യൂട്ടൺ മീറ്റർ സ്ക്വയർ)

പാസ്കൽ നിയമമനുസരിച്ച് ഒരു ദ്രവത്തിലെ ഒരു ബിന്ദുവിൽ എല്ലാ ദിശയിലും അനുഭവപ്പെടുന്ന മർദ്ദം തുല്യമയിരിക്കും. മർദ്ദത്തിന്റെ SI യുണിറ്റ്‌ പസ്കാൽ(Pa) ആണ് . ഈ യുണിറ്റ്‌ നിലവിൽ വന്നത് 1971 നു ശേഷമാണു.എന്നാൽ അതിനു മുമ്പ്‌ N/m2 എന്ന രൂപത്തിലയിരുന്നു ഇതുണ്ടയിരുന്നത്. ലോകത്തിന്റെ ചില ഭാഗങ്ങളിൽ pound per square inch (psi) , bar എന്നാണ് ഉപയോഗിക്കുന്നത്.

വ്യാപകമർദ്ദം

ഒരു പ്രതലത്തിൽ ലംബമായി അനുഭവപ്പെടുന്ന ആകെ ബലത്തെ വ്യാപക മർദ്ദം എന്നു പറയുന്നു. വ്യാപകമർദ്ദത്തെ വിസ്തീർണ്ണം കൊണ്ട് ഹരിച്ചാണ്‌ പല പ്രശ്നങ്ങളിലും മർദ്ദം കണ്ടെത്തുന്നത്.


"https://ml.wikipedia.org/w/index.php?title=മർദ്ദം&oldid=1716266" എന്ന താളിൽനിന്ന് ശേഖരിച്ചത്