"കോളനിവാഴ്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: pms:Colonialism
(ചെ.) 79 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7167 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 32: വരി 32:


[[Category:കോളനിവാഴ്ച]]
[[Category:കോളനിവാഴ്ച]]

[[an:Colonialismo]]
[[ar:استعمار]]
[[arz:استعمار]]
[[ast:Colonialismu]]
[[bat-smg:Kuoluonēlėzmos]]
[[be:Каланіялізм]]
[[be-x-old:Каляніялізм]]
[[bg:Колониализъм]]
[[bs:Kolonijalizam]]
[[ca:Colonialisme]]
[[cs:Kolonialismus]]
[[cy:Trefedigaethrwydd]]
[[da:Kolonialisme]]
[[de:Kolonialismus]]
[[el:Αποικιοκρατία]]
[[en:Colonialism]]
[[eo:Koloniismo]]
[[es:Colonialismo]]
[[et:Kolonialism]]
[[fa:استعمار]]
[[fi:Kolonialismi]]
[[fr:Colonialisme]]
[[gl:Colonialismo]]
[[he:קולוניאליזם]]
[[hi:उपनिवेशवाद]]
[[hif:Upniweswaad]]
[[hr:Kolonijalizam]]
[[id:Kolonialisme]]
[[ilo:Kolonialismo]]
[[is:Nýlendustefna]]
[[it:Colonialismo]]
[[ja:植民地主義]]
[[jv:Kolonialisme]]
[[ka:კოლონიალიზმი]]
[[kk:Отаршылдық]]
[[ko:식민주의]]
[[krc:Колониализм]]
[[ku:Kolonîtî]]
[[la:Colonialismus]]
[[lt:Kolonializmas]]
[[lv:Koloniālisms]]
[[ms:Kolonialisme]]
[[nl:Kolonialisme]]
[[nn:Kolonialisme]]
[[no:Kolonialisme]]
[[ny:Chitsamunda]]
[[oc:Colonialisme]]
[[pap:Kolonialismo]]
[[pl:Kolonializm]]
[[pms:Colonialism]]
[[pnb:کلونیلازم]]
[[pt:Colonialismo]]
[[ro:Colonialism]]
[[ru:Колониализм]]
[[rue:Колоніалізм]]
[[sah:Колониализм]]
[[scn:Culunialismu]]
[[sh:Kolonijalizam]]
[[simple:Colonialism]]
[[sk:Kolonializmus]]
[[sl:Kolonializem]]
[[sq:Kolonializmi]]
[[sr:Колонијализам]]
[[sv:Kolonialism]]
[[sw:Ukoloni]]
[[ta:குடியேற்றவாதம்]]
[[te:వలసవాదం]]
[[th:ลัทธิอาณานิคม]]
[[tl:Kolonyalismo]]
[[tr:Sömürgecilik]]
[[uk:Колоніалізм]]
[[ur:نو آبادیاتی نظام]]
[[vi:Chủ nghĩa thực dân]]
[[wa:Colnijhaedje]]
[[war:Kolonyalismo]]
[[yi:קאלאניאליזם]]
[[za:Cigminzcujyi]]
[[zh:殖民主义]]
[[zh-min-nan:Si̍t-bîn-chú-gī]]

05:25, 7 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

The pith helmet (in this case, of the Second French Empire) is an icon of colonialism in tropical lands

സാമൂഹികപരമായും സാമ്പത്തികപരമായും രാഷ്ട്രീയപരമായും ഒരു കോളനിയെ കോളനിവത്കരിച്ച ശക്തികൾ ആധിപത്യം പുലർത്തുന്ന ഒരു സ്ഥിതിവിശേഷമാണ് കോളനിവാഴ്ച(Colonialism) എന്ന പദം അർത്ഥമാക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ട് മുതൽ ഇരുപതാം നൂറ്റാണ്ട് വരെ യൂറോപ്യൻ ശക്തികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കോളനികൾ സ്ഥാപിച്ച കാലഘട്ടത്തെ വിശേഷിപ്പിക്കാനാണ് പ്രധാനമായും 'കോളനിവാഴ്ച്' എന്ന പദം ഉപയോഗിക്കുന്നത്.

കോളനിവാഴ്ചയും സാമ്രാജ്യത്വവും പണമാണ്‌ ഏകധനം എന്ന പഴയ സിദ്ധാന്തവുമായി ബന്ധപ്പെട്ടു കിടക്കുന്നു.[1]

ചരിത്രം

World map of colonialism in 1800
This map of the world in 1914 shows the large colonial empires that powerful nations established across the globe
World map of colonialism at the end of the Second World War in 1945

കോളനിവാഴ്ച(colonial stage) എന്ന് വിളിക്കപെടാവുന്ന സംഭവങ്ങൾക്ക് ഒരു നീണ്ട ചരിത്രമുണ്ട്. ചരിത്രാതീതകാലത്ത് ഈജിപ്തുകാരും റോമാക്കാരും ഗ്രീക്കുകാരും കോളനികൾ സ്ഥാപിച്ചിരുന്നു. 'കൃഷിസ്ഥലം' എന്നു അർഥം വരുന്ന കൊളോണിയ എന്ന ലത്തീൻ പദത്തിൽ നിന്നാണ് കോളനി എന്ന പദം ഉണ്ടായത്. 11-18 നൂറ്റാണ്ടുകളിൽ വിയറ്റ്നാമുകാർ തങ്ങളുടെ രാജ്യത്തിന്റെ തെക്കോട്ടുള്ള പ്രദേശങ്ങളിൽ സൈനിക കോളനികൾ സ്ഥാപിച്ചിരുന്നു. [2]

ആധുനിക കാലത്ത് കോളനിവത്കരണം തുടങ്ങുന്നത് സ്പെയിനും പോർച്ചുഗലും കടൽ കടന്ന് പുതിയ പ്രദേശങ്ങൾ കണ്ടെത്തി ഈ പ്രദേശങ്ങളിൽ വാണിജ്യകേന്ദ്രങ്ങൾ സ്ഥാപിച്ചതോടുകൂടിയാണ്. 17ആം നൂറ്റാണ്ട് സുര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെയും ഫ്രഞ്ച് കോളനിവാഴ്ചയുടെയും ഡച്ച് സാമ്രാജ്യത്തിന്റെയും സ്ഥാപനത്തിന് സാക്ഷ്യം വഹിച്ചു. സ്വീഡന്റെയും ഡെന്മാർക്കിന്റെയും ചുരുക്കം ചില കോളനികളും ഈ നൂറ്റാണ്ടിൽ സ്ഥാപിതമായി.

18ആം നൂറ്റാണ്ടിലും 19ആം നൂറ്റാണ്ടിലും കോളനിവത്കരണത്തിന്റെ പ്രചാരണം ഗണ്യമായി കുറഞ്ഞു. ഇതിനു കാരണം അമേരിക്കൻ വിപ്ലവവും ലാറ്റീൻ അമേരിക്കയിലെ സ്വാതന്ത്ര്യത്തിനായുള്ള യുദ്ധങ്ങളുമാണ്. എങ്കിലും ഇതിനു ശേഷം സാമ്രാജ്യങ്ങൾ സ്ഥാപിക്കപ്പെട്ടു. ജർമ്മൻ സാമ്രാജ്യവും ബെൽജിയൻ സാമ്രാജ്യവും ഇതിന് ഉദാഹരണങ്ങളാണ്. 19ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഫ്രിക്കയ്ക്ക് വേണ്ടി വിവിധ യൂറോപ്യൻ ശക്തികൾ യുദ്ധം ചെയ്യാൻ തുടങ്ങി.

റഷ്യൻ സാമ്രാജ്യവും ഒട്ടോമാൻ സാമ്രാജ്യവും ഓസ്ട്രിയൻ സാമ്രാജ്യവും ഈ കാലഘട്ടത്തിലെ ശക്തികളായിരുന്നുവെങ്കിലും കടൽ കടന്ന് അകലെയുള്ള പ്രദേശങ്ങളിൽ ആധിപത്യം സ്ഥാപിക്കുന്നതിന് പകരം സമീപപ്രദേശങ്ങളെ കീഴടക്കി സാമ്രാജ്യം സ്ഥാപിക്കാനാണ് ശ്രമിച്ചത്. ജപ്പാൻ യൂറോപ്പ്യൻ രാജ്യങ്ങളുടെ മാതൃക പിന്തുടർന്നു സാമ്രാജ്യം സ്ഥാപിച്ചു. സ്പാനിഷ്-അമേരിക്ക യുദ്ധത്തിന് ശേഷം അമേരിക്കയും കോളനികൾ സ്ഥാപിച്ചു, അതോടെ അമേരിക്കൻ സാമ്രാജ്യം എന്ന പദം നിലവിൽ വന്നു.


അവലംബം

പുറംകണ്ണികൾ

"https://ml.wikipedia.org/w/index.php?title=കോളനിവാഴ്ച&oldid=1713365" എന്ന താളിൽനിന്ന് ശേഖരിച്ചത്