"ചാലികാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം: sk:Čakram (zbraň) എന്നത് sk:Čakra (zbraň) എന്നാക്കി മാറ്റുന്നു
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: zh:環刃
വരി 31: വരി 31:
[[th:จักร]]
[[th:จักร]]
[[uk:Чакра (зброя)]]
[[uk:Чакра (зброя)]]
[[zh:環刃]]

10:29, 19 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

സിഖുകാർ ചക്രങ്ങളുമായി - 1844-ലെ നിഹാങ് അബ്ചൽ നഗർ എന്ന ഗ്രന്ഥത്തിൽ നിന്നും

പത്തൊമ്പതാം നൂറ്റാണ്ടിൽ സിഖ് പോരാളികൾ ആയുധമായി ഉപയോഗിച്ചിരുന്ന ഒരു തരം വളയങ്ങളെയാണ്‌ ചാലികാർ എന്നു വിളിക്കുന്നത്. ചക്രം എന്നും അറിയപ്പെടുന്നു. പത്ത് ഇഞ്ച് വ്യാസമുള്ള ഈ വളയം അവരുടെ തലപ്പാവിന്റെ അറ്റത്ത് കെട്ടിയിരുന്നു. ഇതിന്റെ പുറത്തെ വശം ഉരച്ച് മൂർച്ച വച്ചിരിക്കും, ഈ വളയങ്ങൾ വിരലിലോ വടിയിലോ ഇട്ട് കറക്കി എതിരാളിയുടെ നേർക്കെറിയുന്നു. ഇതു കൊണ്ട് എതിരാളിയുടെ തലയറുത്ത് പോകാറുണ്ടായിരുന്നു[1]‌.

ഇതും കാണുക

അവലംബം

  1. HILL, JOHN (1963). "5-THE GANGES PLAIN". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 173–174. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ചാലികാർ&oldid=1657647" എന്ന താളിൽനിന്ന് ശേഖരിച്ചത്