"ലോക വ്യാപാര സംഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: tg:Созмони Ҷаҳонии Тиҷорат |
(ചെ.) r2.5.4) (യന്ത്രം: tl:Organisasyon ng Pandaigdigang Pangangalakal എന്നത് tl:Kapisanan ng Pandaigdigang Kalakalan എന്നാക്കി മാറ്റുന്നു |
||
വരി 94: | വരി 94: | ||
[[tg:Созмони Ҷаҳонии Тиҷорат]] |
[[tg:Созмони Ҷаҳонии Тиҷорат]] |
||
[[th:องค์การการค้าโลก]] |
[[th:องค์การการค้าโลก]] |
||
[[tl: |
[[tl:Kapisanan ng Pandaigdigang Kalakalan]] |
||
[[tr:Dünya Ticaret Örgütü]] |
[[tr:Dünya Ticaret Örgütü]] |
||
[[tt:Бөтендөнья сәүдә оешмасы]] |
[[tt:Бөтендөнья сәүдә оешмасы]] |
04:01, 10 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം
രാഷ്ട്രാന്തര വ്യാപാരനയങ്ങൾ രൂപവത്കരിക്കുന്നതിനായുള്ള ഒരു അന്താരാഷ്ട്ര സംഘടനയാണ് ലോക വ്യാപാര സംഘടന. 1948 ജനുവരി 1-ന് രൂപവത്കരിച്ച ഗാട്ട് കരാറാണ് 1995 ജനുവരി 1-ന് ലോക വ്യാപാര സംഘടന (World Trade Organisation, ചുരുക്കം: ഡബ്ലിയു.ടി.ഒ.) ആയി മാറിയത്. ജനീവയാണ് ഇതിന്റെ ആസ്ഥാനം. 1994 ഏപ്രിൽ 15-ന് മൊറോക്കോയിലെ മാരക്കേഷിൽ വച്ച് നടന്ന ഉച്ചകോടിയാണ് ഈ സംഘടനക്കു രൂപം കൊടുത്തത്. ഡങ്കൽ വ്യവസ്ഥയാണ് ഈ സംഘടനയുടെ അടിസ്ഥാനശില. 2007 ജനുവരി 11-ന് വിയറ്റ്നാം, 2007 ജുലൈ 27-ന് ടോങ്ഗ എന്നീ രാജ്യങ്ങൾ അംഗത്വമെടുത്തതോടെ 153 അംഗങ്ങളാണ് ഈ സംഘടനയിൽ ഉള്ളത്. [1]
അവലംബം