"കോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: uz:Burchak
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: sh:Ugao
വരി 77: വരി 77:
[[ru:Угол]]
[[ru:Угол]]
[[scn:Ànculu]]
[[scn:Ànculu]]
[[sh:Ugao]]
[[si:කෝණය]]
[[si:කෝණය]]
[[simple:Angle]]
[[simple:Angle]]

05:22, 4 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

∠, the angle symbol

രണ്ടു് രേഖകൾ തമ്മിലുള്ള ചെരിവിനെ സൂചിപ്പിക്കുന്ന അളവാണു് കോൺ.

കോണിനെ നിർണ്ണയിക്കുന്ന രണ്ടു് രേഖകളും കൂട്ടിമുട്ടുന്ന ബിന്ദുവിനെ കോണിന്റെ മൂലബിന്ദു എന്നു് വിളിക്കുന്നു. ഡിഗ്രി, റേഡിയൻ എന്നിവയാണു് കോണിന്റെ യൂണിറ്റായി ഉപയോഗിക്കാറ്. 1 റേഡിയൻ എന്നാൽ (180/∏) ഡിഗ്രിയാണു്. പരസ്പരം ലംബമായ രണ്ടു് രേഖകൾക്കിടയിലെ അളവു് 90 ഡിഗ്രി അല്ലെങ്കിൽ ∏/2 റേഡിയൻ ആണു്. ഒരു വൃത്തത്തിന്റെ ചുറ്റളവും, ആരവും തമ്മിലുള്ള അനുപാതമാണു് ∏. ഇതു് എല്ലാ വൃത്തങ്ങൾക്കും തുല്യമായിരിക്കും. ഇതിന്റെ മൂല്യം 22/7 ആണു്

അവലംബം

"https://ml.wikipedia.org/w/index.php?title=കോൺ&oldid=1575239" എന്ന താളിൽനിന്ന് ശേഖരിച്ചത്