"സമൂഹശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: yo:Ìṣeọ̀rọ̀àwùjọ; cosmetic changes
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: als:Soziologie
വരി 7: വരി 7:


[[af:Sosiologie]]
[[af:Sosiologie]]
[[als:Soziologie]]
[[am:የባሕል ጥናት]]
[[am:የባሕል ጥናት]]
[[an:Sociolochía]]
[[an:Sociolochía]]

07:03, 28 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

സമൂഹത്തെ പറ്റി ഉള്ള പഠനമാണ് സമൂഹശാസ്ത്രം (ഇംഗ്ലീഷിൽ സോഷ്യോളജി).[1] അത് ഒരു സാമൂഹിക ശാസ്ത്രമാണ്. മനുഷ്യന്റെ സാമൂഹിക പ്രവർത്തനങ്ങളെ പറ്റി മിലവിലുള്ള അറിവിനെ മെച്ചപ്പെടുത്തുകയും ശാസ്ത്രീയമായ പഠനങ്ങളിലൂടെ അതിനെ വികസിപ്പിക്കുകയും ചെയ്യുകയാണ് അതിന്റെ ധർമ്മം. സാമൂഹിക നന്മയ്ക്കായി ഉള്ള വിവിധ പദ്ധതികളിൽ നേരിട്ടു പ്രയോഗിക്കുവാനോ അല്ലെങ്കിൽ വെറും അക്കാദമിക ഉപയോത്തിനു മാത്രമായോ സമൂഹശാസ്ത്ര ഗവേഷണ ഫലങ്ങൾ ഉപയോഗിക്കപ്പെടുന്നു.

അവലംബം

  1. "Comte, Auguste, A Dictionary of Sociology (3rd Ed), John Scott & Gordon Marshall (eds), Oxford University Press, 2005, ISBN 0-19-860986-8, ISBN 978-0-19-860986-5
"https://ml.wikipedia.org/w/index.php?title=സമൂഹശാസ്ത്രം&oldid=1501409" എന്ന താളിൽനിന്ന് ശേഖരിച്ചത്