"ജീവകം ഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം നീക്കുന്നു: hi:पोषक घ
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: hi:विटामिन डी
വരി 24: വരി 24:
[[gl:Vitamina D]]
[[gl:Vitamina D]]
[[he:ויטמין D]]
[[he:ויטמין D]]
[[hi:विटामिन डी]]
[[hr:Vitamin D]]
[[hr:Vitamin D]]
[[hy:Վիտամին D]]
[[hy:Վիտամին D]]

18:58, 24 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ശരീരത്തിൽ സൂക്ഷിച്ച് വെക്കാൻ കഴിയുന്ന, കൊഴുപ്പിലലിയുന്ന ജീവകമാണിത്. സൂര്യപ്രകാ‍ശം വഴി ശരീരത്തിലേക്ക് ഈ ജീവകം ആഗിരണം ചെയ്യപ്പെടുന്നു. സൂര്യനമസ്കാരം ചെയ്യുന്നത് കൊണ്ടുള്ള പ്രധാന ഫലം ഇതു തന്നെയാണ്.ഭാരതീയർ പണ്ടു മുതലേ ഇതിനെക്കുറിച്ചറിവുള്ളതായിരുന്നു എന്നാണ് ഇതു സൂചിപ്പിക്കുന്നത്. ജീവകം ഡി ശരീരത്തിലെ കാത്സ്യത്തിന്റെയും ഫോസ്ഫറസ് എന്നിവയുടെയും അളവ് ക്രമീകരിക്കുന്നു. ഇത് തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിന്നാണ് രൂപം പ്രാപിക്കുന്നത്. സൂര്യൻ സമുദ്രനിരപ്പിൽ നിൽകുമ്പോൾ ഉണ്ടാകുന്ന രശ്മികളുടെ തരംഗദൈർഘ്യം ഇവ സം‌യോജിപ്പിക്കാൻ പറ്റിയതാണ്. എന്നാൽ തരംഗാവേഗത്തിനനുസരിച്ച് ചർമ്മത്തിൽ ചുവപ്പു രാശി, സൂര്യാഘാതം എന്നിവ ഉണ്ടാകാം

"https://ml.wikipedia.org/w/index.php?title=ജീവകം_ഡി&oldid=1495811" എന്ന താളിൽനിന്ന് ശേഖരിച്ചത്