"വൈദ്യുതിനിലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
വ്യാവസായികമായി വൈദ്യുതി ഉത്പാദിപ്പിക്കാനുപയോഗിക്കുന്ന സംവിധാനങ്ങളെയാണ് വൈദ്യുതി നിലയം(Power house or Power station) എന്നു പറയുന്നത്. ഗതികോർജ്ജത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ജെനറേറ്ററുകളാണ് ഒരു വൈദ്യുത നിലയത്തിലെ പ്രധാന ഘടകം.
വ്യാവസായികമായി വൈദ്യുതി ഉത്പാദിപ്പിക്കാനുപയോഗിക്കുന്ന സംവിധാനങ്ങളെയാണ് വൈദ്യുതി നിലയം(Power house or Power station) എന്നു പറയുന്നത്. ഗതികോർജ്ജത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ജെനറേറ്ററുകളാണ് ഒരു വൈദ്യുത നിലയത്തിലെ പ്രധാന ഘടകം. ജെനറേറ്ററുകൾക്ക് ഊർജ്ജം പ്രദാനം ചെയ്യുന്ന ശ്രോതസ്സുകളുടെയും സാങ്കേതികവിദ്യയുടെയും അടിസ്ഥാനത്തിൽ വൈദ്യുത നിലയങ്ങളെ പലതായി തരം തിരിച്ചിരിക്കുന്നു.

19:37, 29 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

വ്യാവസായികമായി വൈദ്യുതി ഉത്പാദിപ്പിക്കാനുപയോഗിക്കുന്ന സംവിധാനങ്ങളെയാണ് വൈദ്യുതി നിലയം(Power house or Power station) എന്നു പറയുന്നത്. ഗതികോർജ്ജത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ജെനറേറ്ററുകളാണ് ഒരു വൈദ്യുത നിലയത്തിലെ പ്രധാന ഘടകം. ജെനറേറ്ററുകൾക്ക് ഊർജ്ജം പ്രദാനം ചെയ്യുന്ന ശ്രോതസ്സുകളുടെയും സാങ്കേതികവിദ്യയുടെയും അടിസ്ഥാനത്തിൽ വൈദ്യുത നിലയങ്ങളെ പലതായി തരം തിരിച്ചിരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=വൈദ്യുതിനിലയം&oldid=1431065" എന്ന താളിൽനിന്ന് ശേഖരിച്ചത്