"ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: da:Softwareapplikation
(ചെ.) യന്ത്രം ചേർക്കുന്നു: et:Rakendustarkvara
വരി 19: വരി 19:
[[en:Application software]]
[[en:Application software]]
[[es:Aplicación informática]]
[[es:Aplicación informática]]
[[et:Rakendustarkvara]]
[[fa:نرم‌افزار کاربردی]]
[[fa:نرم‌افزار کاربردی]]
[[fi:Sovellusohjelma]]
[[fi:Sovellusohjelma]]

13:28, 6 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഓപ്പൺ‌ഓഫീസ്.ഓർഗിന്റെ ഭാഗമായ ഓപ്പൺ ഓഫീസ് റൈറ്റർ സോഫ്റ്റ്‌വെയറിന്റെ സ്ക്രീൻഷോട്ട് - ഓപ്പൺ ഓഫീസ്.ഓർഗ് വളരെ പ്രചാരമുള്ള ഒരു ഓപ്പൺ സോർസ് ഓഫീസ് ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയറുകളുടെ കൂട്ടമാണ്

ഉപയോക്താവ് ചെയ്യുവാൻ ഉദ്ദേശിക്കുന്ന ഒരു ജോലിയുടെ പൂർത്തീകരണത്തിനായി കമ്പ്യൂട്ടറിന്റെ കഴിവുകൾ നേരിട്ടും ശക്തമായും ഉപയോഗിക്കുന്ന കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ഉപവിഭാഗമാണ് ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ. കമ്പ്യൂട്ടറിന്റെ വിവിധ പ്രവർത്തനങ്ങളെ ക്രോഡീകരിക്കുന്ന, എന്നാൽ നേരിട്ട് ഉപയോക്താവുമായി ബന്ധപ്പെടാത്ത സോഫ്റ്റ്‌വെയറുകളായ സിസ്റ്റം സോഫ്റ്റ്‌വെയറിനു നേരേ വിപരീതമാണ് ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ. ഈ അർത്ഥത്തിൽ ആപ്ലിക്കേഷൻ എന്ന പദം സോഫ്റ്റ്‌വെയറിനെയും അതിന്റെ സഫലീകരണത്തെയും (implementation) പ്രതിനിധാനം ചെയ്യുന്നു