"ബോർ പ്രഭാവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ru:Эффект Вериго-Бора
വരി 21: വരി 21:
[[pt:Efeito de Bohr]]
[[pt:Efeito de Bohr]]
[[ro:Efect Bohr]]
[[ro:Efect Bohr]]
[[ru:Эффект Вериго-Бора]]
[[sv:Bohreffekten]]
[[sv:Bohreffekten]]
[[ta:போர் விளைவு]]
[[ta:போர் விளைவு]]

11:25, 21 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

1904 ൽ ഡാഇഷുകാരനായ ക്രിസ്റ്റ്യൻ ബോർ എന്ന ഭിഷഗ്വരൻ കണ്ടെത്തിയതാണ് ബോർ പ്രഭാവം. കാർബൺ ഡൈ ഓക്സൈഡിന്റെ വർദ്ധിച്ച പാർഷ്യൽ മർദ്ദം മൂലം രക്തത്തിന്റെ പി.എച്ച് കുറയുമ്പോൾ ശ്വസനവർണ്ണകമായ ഹീമോഗ്ലോബിന് ഓക്സിജനോടുള്ള പ്രതിപത്തി കുറയുന്നതിനെയാണ് ബോർ പ്രഭാവം (Bohr Effect) എന്നുവിളിക്കുന്നത്. അതിനാൽ ഹീമോഗ്ലോബിനിൽ നിന്ന് ഓക്സിജൻ നഷ്ടപ്പെടുന്നു. ഓക്സിജൻ ഡിസോസിയേഷൻ കർവ്വ് വലത്തേയ്ക്ക് നീങ്ങുന്നു. ആൽക്കലോസിസ്, ഫീറ്റൽ ഹീമോഗ്ലോബിൻ എന്നിവയാണ് ഇടത്തേയ്ക്ക് ഡിസോസിയേഷൻ കർവ്വ് നീങ്ങാൻ കാരണമാകുന്നത്.[1]

അവലംബം

  1. Textbook of Medical Physiology, N.Geetha, Pars pub., 2010, pages: 243-244
"https://ml.wikipedia.org/w/index.php?title=ബോർ_പ്രഭാവം&oldid=1399192" എന്ന താളിൽനിന്ന് ശേഖരിച്ചത്