"ലോകപൈതൃകസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: gn:Tembiejakue Yvypóra rekogui
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: stq:UNESCO-Waareldäärwe
വരി 82: വരി 82:
[[sl:Unescova svetovna dediščina]]
[[sl:Unescova svetovna dediščina]]
[[sr:Светска баштина]]
[[sr:Светска баштина]]
[[stq:UNESCO-Waareldäärwe]]
[[sv:Världsarv]]
[[sv:Världsarv]]
[[sw:Urithi wa Dunia]]
[[sw:Urithi wa Dunia]]

18:42, 2 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

യുനസ്‌കോയുടെ (UNESCO) ലോകപൈതൃകസമിതിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ലോകപൈതൃക പരിപാടി തയ്യാറാക്കുന്ന പൈതൃകപട്ടികയിൽ ഇടം ലഭിക്കാവുന്ന ഭൂമിയിലെ ഏതെങ്കിലും ഒരു പ്രദേശമാണ് ലോകപൈതൃകസ്ഥാനം. വനം, പർവ്വതം, തടാകം, മരുഭൂമി, സ്മാരകങ്ങൾ, കെട്ടിടങ്ങൾ, നഗരങ്ങൾ തുടങ്ങിയവയിലേതും ലോകപൈതൃകസ്ഥാനമായി പരിഗണിക്കപ്പെടാവുന്നതാണ്. ഒരു നിശ്ചിതകാലത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന 21 സ്റ്റേറ്റ് പാർട്ടികൾ (രാജ്യങ്ങൾ) ഉൾപ്പെടുന്ന ഒരു സമിതിയാണ് ലോകപൈതൃകസമിതി.

"https://ml.wikipedia.org/w/index.php?title=ലോകപൈതൃകസ്ഥാനം&oldid=1348629" എന്ന താളിൽനിന്ന് ശേഖരിച്ചത്