"ജിഗ്-സോ പസ്സിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: br:Miltamm
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: fa:جورچین
വരി 16: വരി 16:
[[et:Pusle]]
[[et:Pusle]]
[[eu:Buruhausgarri]]
[[eu:Buruhausgarri]]
[[fa:جورچین]]
[[fi:Palapeli]]
[[fi:Palapeli]]
[[fiu-vro:Kildamäng]]
[[fiu-vro:Kildamäng]]

16:28, 22 ഏപ്രിൽ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ബുദ്ധിസാമർത്ഥ്യം പരിശോധിക്കാനുപകരിക്കുന്ന ഒരു പ്രശ്നമാണ് ജിഗ്-സോ പസ്സിൽ. ഒരാളിന്റേയോ വസ്തുവിന്റേയോ ചിത്രം ഒരു പരന്ന പ്രതലത്തിൽ ഒട്ടിച്ച് പല രൂപത്തിലുള്ള ചെറു കഷ്‌ണങ്ങളായി മുറിച്ചെടുക്കുന്നു. ഓരോ ചെറുകഷ്‌ണങ്ങളും ഒരർത്ഥവും തരില്ലെങ്കിലും ഇവ ഉചിതമായി ക്രമീകരിക്കുമ്പോൾ അത് വ്യക്തമായ ഒരർത്ഥം നൽകുന്നു. ചെറു കഷ്‌ണങ്ങളെ ഈ രീതിയിൽ അടുക്കുക എന്നതാണ് ഇതിന്റെ പ്രശ്നപരിഹാരം

"https://ml.wikipedia.org/w/index.php?title=ജിഗ്-സോ_പസ്സിൽ&oldid=1293607" എന്ന താളിൽനിന്ന് ശേഖരിച്ചത്