"ആൽക്കൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: fi:Alkyynit |
(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: sq:Alkinet |
||
വരി 47: | വരി 47: | ||
[[sk:Alkín]] |
[[sk:Alkín]] |
||
[[sl:Alkin]] |
[[sl:Alkin]] |
||
[[sq: |
[[sq:Alkinet]] |
||
[[sr:Алкин]] |
[[sr:Алкин]] |
||
[[su:Alkuna]] |
[[su:Alkuna]] |
04:37, 19 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം
കാർബൺ അണുക്കൾ തമ്മിൽ കുറഞ്ഞത് ഒരു ത്രിബന്ധനമെങ്കിലുമുള്ള ഹൈഡ്രോകാർബണുകളാണ് ആൽക്കൈനുകൾ. CnH2n-2 ആണ് ഇവയുടെ പൊതു രാസസൂത്രവാക്യം. പരമ്പരാഗതമായി ഇവയെ അസറ്റ്ലീനുകളെന്നും അസ്റ്റ്ലീൻ പരമ്പരയെന്നും വിളിച്ചുപോരുന്നു. എന്നാൽ ഏറ്റവും ലളിതമായ ഘടനയുള്ള ആൽക്കൈനിനെ സൂചിപ്പിക്കാനാനും അസെറ്റ്ലീൻ എന്ന പേര് ഉപയോഗിക്കുന്നു. ഐയുപിഎസി (IUPAC) നാമകരണ പ്രകാരം ഈഥൈൻ (C2H2) എന്നാണ് ഇതിന്റെ പേര്.