"ടൈം (മാഗസിൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: krc:Time (журнал)
(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: bg:Тайм (списание)
വരി 32: വരി 32:
[[arz:مجلة التايم]]
[[arz:مجلة التايم]]
[[az:Time (jurnal)]]
[[az:Time (jurnal)]]
[[bg:Тайм]]
[[bg:Тайм (списание)]]
[[bs:TIME]]
[[bs:TIME]]
[[ca:Time (revista)]]
[[ca:Time (revista)]]

20:35, 29 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

Time
Managing EditorRichard Stengel
ഗണംNewsmagazine
പ്രസിദ്ധീകരിക്കുന്ന ഇടവേളWeekly
സർക്കുലേഷൻ3,360,135
ആദ്യ ലക്കംMarch 3, 1923
കമ്പനിTime Inc. (Time Warner)
രാജ്യംUnited States
ഭാഷEnglish
വെബ് സൈറ്റ്www.time.com
ISSN0040-781X

ടൈം ഒരു അമേരിക്കൻ വാർത്താവാരികയാണ്‌. ലണ്ടനിൽ നിന്നും ഒരു യൂറോപ്യൻ പതിപ്പും (ടൈം യൂറോപ്പ്, മുൻപ് ടൈം അറ്റ്ലാന്റിക്) പുറത്തിറങ്ങുന്നുണ്ട്. മധ്യപൂർവേഷ്യ, ആഫ്രിയ്ക്ക, ലാറ്റിനമേരിയ്ക്ക (2003മുതൽ ആരംഭം) എന്നീ മേഖലകൾ ടൈം യൂറോപ്പ് കൈകാര്യം ചെയ്യുന്നു. ഇതിനു പുറമേ ടൈം ഏഷ്യ ഹോങ്കോങിൽ നിന്നും, ഓസ്ട്രേലിയ, ന്യൂസീലാൻഡ് മറ്റു പല പസഫിക് ദ്വീപ സമൂഹങ്ങൾ എന്നീ മേഖലകൾക്കായുള്ള ടൈം സൌത് പസഫിക് സിഡ്നിയിൽ നിന്നും പ്രസിദ്ധീകരിയ്ക്കപ്പെടുന്നു. 2006 മുതൽ റിച്ചാർഡ് സ്റ്റെൻഗൽ ആണു മുഖ്യപത്രാധിപർ.[1]

അവലംബം

  1. http://www.chron.com/disp/story.mpl/ap/fn/4123937.html Chron.com

കണ്ണികൾ

ടൈം വാരിക വെബ് താൾ

"https://ml.wikipedia.org/w/index.php?title=ടൈം_(മാഗസിൻ)&oldid=1174060" എന്ന താളിൽനിന്ന് ശേഖരിച്ചത്