"സംഗീതോപകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: jv:Piranti Musik
(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: jv:Piranti musik
വരി 48: വരി 48:
[[ja:楽器]]
[[ja:楽器]]
[[jbo:zgitci]]
[[jbo:zgitci]]
[[jv:Piranti Musik]]
[[jv:Piranti musik]]
[[ka:მუსიკალური ინსტრუმენტი]]
[[ka:მუსიკალური ინსტრუმენტი]]
[[kn:ಸಂಗೀತ ವಾದ್ಯ]]
[[kn:ಸಂಗೀತ ವಾದ್ಯ]]

20:03, 2 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

സംഗീതത്തിന്റെ ശബ്ദം പുറപ്പെടുവിപ്പിക്കുവാൻ ഉണ്ടാക്കുന്ന ഉപകരണത്തെ സംഗീതോപകരണം എന്ന് വിളിക്കുന്നു. തത്ത്വത്തിൽ സംഗീതത്തിനെ ശബ്ദം പുറപ്പെടുവിക്കുന്ന എന്തിനെയും സംഗീതോപകരണം എന്ന് വിളിക്കാം. മനുഷ്യ സംസ്കാരം തുടങ്ങിയ കാലം മുതൽ ഉള്ളതാണ് ഇവ എന്നും ചരിത്രമായി പറയാം. ഓർഗാനോളജി എന്നാണ് സംഗീതോപകരത്തെ കുറിച്ചുള്ള പഠനത്തെ വിളിക്കുന്നത്.

പുരാതന ഓടക്കുഴലുകൾ 37000 വർഷങ്ങൾക്കു മുൻപുതന്നെ ഉണ്ടെന്നാണ് ചരിത്രം സൂചിപ്പിക്കുന്നതെങ്കിലും സംഗീതോപകരണങ്ങളുടെ ഉപയോഗം 67000 വർഷങ്ങൾക്കു മുൻപുതന്നെ ഉള്ളതായി കണക്കാക്കുന്നു. എന്നാൽ ഇതിൻറെ ആരംഭം എന്നാണെന്ന് കൃത്യമായി കണക്കാക്കാൻ പറ്റില്ലെന്നാണ് ചരിത്രകാരന്മാർ പറയുന്നത്

"https://ml.wikipedia.org/w/index.php?title=സംഗീതോപകരണം&oldid=1094310" എന്ന താളിൽനിന്ന് ശേഖരിച്ചത്