"ലൂത്ത് നബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പകർപ്പ് മാറ്റുന്നു http://thafheem.net/getinterpretation.php?q=7&r=63&hlt=undefined&sid=0.11047535738907754
(ചെ.)No edit summary
വരി 1: വരി 1:
'''ലൂത്ത്'''.({{lang-ar|'''لوط'''}})(Eng: '''Lut''') ''കാലഘട്ടം'' 1900 BC? <ref>[http://www.zainab.org/commonpages/ebooks/english/short/prophets.htm prophets (a.s.) - when & where]</ref>).ഖുർആനിലും ബൈബിളിലും ചരിത്രം വിവരിക്കുന്നു.ഇബ്റാഹീമി(അ)ന്റെ സഹോദര പുത്രനാണ് ലൂത്ത്(അ). ഖുർആൻ 7:80-84, 26:160-173, 29:28-30, 11:77-81 സൂക്തങ്ങളിലൂടെ ലൂത്ത് നബിയുടെ ചരിത്രം വിവരിക്കുന്നുണ്ട്. ബൈബിളിൽ ഇദ്ദേഹത്തെ [[ലോത്ത് (ബൈബിൾ)|ലോത്ത്]] (Lot) എന്നു പരാമർശിക്കപ്പെടുന്നു.
'''ലൂത്ത്'''.({{lang-ar|'''لوط'''}})(Eng: '''Lut''') ''കാലഘട്ടം'' 1900 BC? <ref>[http://www.zainab.org/commonpages/ebooks/english/short/prophets.htm prophets (a.s.) - when & where]</ref>).ഖുർആനിലും ബൈബിളിലും ചരിത്രം വിവരിക്കുന്നു.ഇബ്റാഹീമി(അ)ന്റെ സഹോദര പുത്രനാണ് ലൂത്ത്(അ). ഖുർആൻ 7:80-84, 26:160-173, 29:28-30, 11:77-81, 15:57-77 സൂക്തങ്ങളിലൂടെ ലൂത്ത് നബിയുടെ ചരിത്രം വിവരിക്കുന്നുണ്ട്. ബൈബിളിൽ ഇദ്ദേഹത്തെ [[ലോത്ത് (ബൈബിൾ)|ലോത്ത്]] (Lot) എന്നു പരാമർശിക്കപ്പെടുന്നു.

== നിയോഗലക്ഷ്യം ==
== നിയോഗലക്ഷ്യം ==
1. ദൈവത്തിന് കീഴ്വണങ്ങി ജീവിക്കുക<br />
1. ദൈവത്തിന് കീഴ്വണങ്ങി ജീവിക്കുക<br />

12:26, 21 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ലൂത്ത്.(അറബി: لوط)(Eng: Lut) കാലഘട്ടം 1900 BC? [1]).ഖുർആനിലും ബൈബിളിലും ചരിത്രം വിവരിക്കുന്നു.ഇബ്റാഹീമി(അ)ന്റെ സഹോദര പുത്രനാണ് ലൂത്ത്(അ). ഖുർആൻ 7:80-84, 26:160-173, 29:28-30, 11:77-81, 15:57-77 സൂക്തങ്ങളിലൂടെ ലൂത്ത് നബിയുടെ ചരിത്രം വിവരിക്കുന്നുണ്ട്. ബൈബിളിൽ ഇദ്ദേഹത്തെ ലോത്ത് (Lot) എന്നു പരാമർശിക്കപ്പെടുന്നു.

നിയോഗലക്ഷ്യം

1. ദൈവത്തിന് കീഴ്വണങ്ങി ജീവിക്കുക
2. സ്വവർഗ്ഗഭോഗം എന്ന ലൈംഗികരാതകത്വം അവസാനിപ്പിക്കുക.
3. ദൈവത്തിൻറെ രക്ഷാ-ശിക്ഷകളെ ഓർമ്മപ്പെടുത്തുക

ഖുർആനിലെ അവലംബം

ഖുർആനിൽ 27 സ്ഥലത്ത് ലൂത്ത് എന്ന നാമം പരാമർശിക്കുന്നുണ്ട്. ശ്രദ്ധേയമായ വിവരണങ്ങൾ താഴെ കൊടുക്കുന്നു.


അവലംബം

"https://ml.wikipedia.org/w/index.php?title=ലൂത്ത്_നബി&oldid=1083676" എന്ന താളിൽനിന്ന് ശേഖരിച്ചത്