"മോഴ്സ് കോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: my:မော့စ် သင်္ကေတ
(ചെ.) r2.7.1+) (യന്ത്രം പുതുക്കുന്നു: fr:Morse (alphabet)
വരി 33: വരി 33:
[[fa:کد مورس]]
[[fa:کد مورس]]
[[fi:Sähkötys]]
[[fi:Sähkötys]]
[[fr:Alphabet morse]]
[[fr:Morse (alphabet)]]
[[fy:Morsekoade]]
[[fy:Morsekoade]]
[[gl:Código Morse]]
[[gl:Código Morse]]

13:18, 1 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

മോഴ്സ് കോഡുകൾ അക്ഷരങ്ങളുടേയും അക്കങ്ങളുടേയും

കമ്പിയും കമ്പിയില്ലാക്കമ്പിയും വഴി സന്ദേശങ്ങൾ കൈമാറുന്നതിന് ഉപയോഗിക്കുന്ന സങ്കേതമാണ് മോഴ്സ് കോഡ്. സാമുവൽ ‌മോഴ്സ് എന്ന ശാസ്ത്രജ്ഞനാണ് ഇതിൻറെ ഉപജ്ഞാതാവ്.

ഇംഗ്ലീഷ് ഭാഷയിലാണ് സന്ദേശങ്ങൾ കൈമാറുന്നത്. ഓരോ ഇംഗ്ളീഷ് അക്ഷരത്തിനും പകരം രണ്ടു തരത്തിലുള്ള ശബ്ദങ്ങൾ ഉപയോഗിച്ച് ഉള്ള കോഡുകൾ ഉണ്ട്. ചെറിയ ഇടവേളയുള്ള ശബ്ദത്തെ ഡിറ്റ് എന്നും അതിൻറെ മൂന്നിരട്ടി ദൈർഘ്യമുള്ള ശബ്ദത്തെ ഡാഷ് എന്നും വിളിക്കുന്നു. ഒരു ഡിറ്റും ഒരു ഡാഷും ചേർന്നാൽ ഇംഗ്ളീഷ് ഭാഷയിലെ 'A' എന്ന ശബ്ദമായി. ഇത്തരത്തിൽ എല്ലാ ഇംഗ്ളീഷ് അക്ഷരങ്ങൾക്കും ശബ്ദരൂപത്തിലുള്ള കോഡുകൾ ഉണ്ട്.

ഡിറ്റിനെ "ഡി" എന്നും ഡാഷിനെ "ഡാ" ന്നും ഉച്ചരിക്കും.


ഇതും കാണുക

"https://ml.wikipedia.org/w/index.php?title=മോഴ്സ്_കോഡ്&oldid=1016508" എന്ന താളിൽനിന്ന് ശേഖരിച്ചത്