"താരിഖ് ബിൻ സിയാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: he:טאריק בן זיאד
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: zh:塔里克·伊本·齊亞德
വരി 48: വരി 48:
[[ur:طارق بن زیاد]]
[[ur:طارق بن زیاد]]
[[wa:Tarik Ben Ziyyad]]
[[wa:Tarik Ben Ziyyad]]
[[zh:塔里克·伊本·齊亞德]]

18:36, 31 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം

താരിഖ് ബിൻ സിയാദ്
ജനനം629-789
തൊഴിൽപട്ടാള മേധാവി
Location of താരിഖ് ബിൻ സിയാദ്

താരിഖ് ബിൻ സിയാദ് Tariq ibn Ziyad (അറബി: طارق بن زياد) ഉമവി ഖലീഫയായിരുന്ന അൽ വലീദ് അബ്ദുൽ മലിക്കിന്റെ (705 - 715) ( Al-Walid ibn Abd al-Malik)(അറബി:  الوليد بن عبد الملك) വളരെ പ്രധാനപ്പെട്ട ഒരു സേനാനിയായിരുന്നു. ഇദ്ദേഹം പ്ടിഞാറൻ ആഫ്രിക്കയിൽ നിന്നും ജിബ്രാൾട്ടര് കടലിടുക്ക് വഴി യൂറോപ്പിലേക്ക് സൈന്യത്തെ നയിച്ച് അന്തലൂസിലേക്ക് (സ്പെയിൻ) മുസ്ലിം സൈനിക മുന്നേറ്റം നടത്തി. താരീക് പര്‌വതമെന്ന പെരിൽ അറിയപ്പെടുന്ന ജിബ്രാൾട്ടര് പാറക്കെട്ടുകളും, കടലിടുക്കും ഇയാളുടെ പേരിൽ അറിയപ്പെടുന്നു.

പടയോട്ടം

711 ഏപ്രിൽ മാസത്തിൽ താരീഖും സൈന്യവും ജിബ്രാൾട്ടറിൽ വന്നിറങി. ഉടനെത്തന്നെ താരീഖ് കപ്പലുകളെല്ലാം കത്തിച്ചു കളഞു. ഷേഷം അദ്ദേഹം സൈന്യത്തെ അഭിമുഖീകരിച്ചു കൊണ്ടു നടത്തിയ പ്രസംഗം ചരിത്രപ്രസിധമാണ്. "നിങളുടെ മുമ്പിൽ സൈന്യവും പിമ്പിൽ സമുദ്രവും. നിങൾക്ക് ഇനി രണ്ടായാലും മരണം. മരണത്തിനുള്ള രീതി തെരഞെടുക്കാവുന്നതു വീരപോരാട്ടം തന്നെ." റോഡറിക്ക് രാജാവിനെ പരാജയപ്പെടുത്തുകയും, വധിക്കുകയും ചെയ്തു കൊണ്ട് ജൂലൈ 19, 711 ന്ന് മുസ്ലിം സൈന്യം യൂറോപ്പിലേക്ക് ആദ്യമായി പ്രവേശിച്ചു.

അന്ത്യം

യൂറോപ്യൻ‌ വിജയാനന്തരം അമവിയ്യാ ഖലീഫ അൽ‌വലീദ് ഒന്നാമൻ‌ താരിഖിനെ ഹിസ്പാനിയാ ഗവ്രനറാക്കുകയും പിന്നീട് ദമാസ്കസിലേക്ക് തിരിച്ചു വിളിക്കുകയുമാണുണ്ടായ്ത്.

"https://ml.wikipedia.org/w/index.php?title=താരിഖ്_ബിൻ_സിയാദ്&oldid=1015972" എന്ന താളിൽനിന്ന് ശേഖരിച്ചത്