Jump to content

പൊക്കിൾക്കൊടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൊക്കിൾക്കൊടി
മൂന്ന് മിനിറ്റ് പ്രായമുള്ള കുഞ്ഞിന്റെ പൊക്കിൾക്കൊടി. ഒരു മെഡിക്കൽ ക്ലാമ്പ് പ്രയോഗിച്ചിരിക്കുന്നു.
Latin funiculus umbilicalis

സസ്തനികളിൽ ഗർഭസ്ഥ ശിശുവിനും മറുപിള്ളയ്ക്കും ഇടയിലുള്ള ഒരു കോഡ് അല്ലെങ്കിൽ ചരടാണ്‌ പൊക്കിൾക്കൊടി.[1] പ്രസവത്തിനു മുമ്പുള്ള സമയത്ത്, പൊക്കിൾക്കൊടി ശാരീരികമായും ജനിതകമായും മറുപിള്ളയുടെ ഭാഗമാണ്. രണ്ട് ധമനികളും ഒരു സിരയും വാർട്ടന്സ് ജെല്ലിയും പൊക്കിൾക്കൊടിയിലൂടെ കടന്നുപോകുന്നു. സിര പൊക്കിൾക്കൊടിക്കു മറുപിള്ളയിൽ നിന്ന് ഓക്സിജനും പോഷക സമ്പുഷ്ടമായ രക്തം നൽകുന്നു. ഓക്സിജനും പോഷണങ്ങൾ കുറഞ്ഞ രക്തവും ഗർഭസ്ഥ ശിശുവിന്റെ ഹൃദയം ധമനികളിലൂടെ മറുപിള്ളയിലേക്ക് തിരികെ പമ്പ് ചെയ്യുന്നു.

അധിക ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Umbilical – Search Online Etymology Dictionary". www.etymonline.com. Archived from the original on 4 March 2016. Retrieved 27 March 2018.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പൊക്കിൾക്കൊടി&oldid=3419234" എന്ന താളിൽനിന്ന് ശേഖരിച്ചത്