പൂവന്മല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റാന്നി അങ്ങാടി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശം ആണ് പുവൻമല അങ്ങാടി പഞ്ചായത്തിലെ 12 വാർഡ് ആണ് ഇത് റാന്നി-വെണ്ണിക്കുളം-തിരുവല്ല റോഡിൽ ആണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് അഴകത്ത്,കണക്കമണ്, പുറംമ്പാറത്തടം, പുവൻമല എന്നീ സ്ഥലങ്ങൾ ചേർന്ന ഭുപ്രദേശം ആണ്

"https://ml.wikipedia.org/w/index.php?title=പൂവന്മല&oldid=3409360" എന്ന താളിൽനിന്ന് ശേഖരിച്ചത്