പിക്ക് പോക്കറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പിക്ക് പോക്കറ്റ് 1976 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ജെ. ശശികുമാർ ആളാണ് സംവിധാനം ചെയ്തത്. പ്രേം നസീർ, ജയൻ, അടൂർ ഭാസി, ശങ്കരാടി എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. എം കെ. അർജുനൻ സംഗീതസംവിധാനം നിർവഹിച്ചു.

അഭിനേതാക്കൾ[തിരുത്തുക]

  • പ്രേം നസീർ
  • ജയൻ
  • അടൂർ ഭാസി
  • ശങ്കരാടി
  • ശ്രീലത നമ്പൂതിരി
  • കനകദുര്ഗാ
  • MG സോമൻ
  • മീന
  • വിധുബാല
  • മാസ്റ്റർ രഘു
  • PR മേനോൻ
  • ആലുമ്മൂടൻ
  • വഞ്ചിയൂർ രാധ
"https://ml.wikipedia.org/w/index.php?title=പിക്ക്_പോക്കറ്റ്&oldid=2799952" എന്ന താളിൽനിന്ന് ശേഖരിച്ചത്