പാർവതി പ്രസാദ് ബറുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Parvati Prasad Baruva
ജനനം(1904-08-19)19 ഓഗസ്റ്റ് 1904
Sibsagar, Assam
മരണം7 ജൂൺ 1964(1964-06-07) (പ്രായം 59)
തൂലികാ നാമംGeetikavi
ഭാഷAssamese
ദേശീയതIndian
പങ്കാളിPadma Kumari
കുട്ടികൾSantvana, Bandana, Pranavi Ram, Kalpana, Manavi Ram, Bharavi Ram and Arpana

 Literature കവാടം

ഒരു പ്രശസ്ത കവിയും ഗാനരചയിതാവും നാടകകൃത്തും ആയിരുന്നു പാർവതി പ്രസാദ് ബറുവ (1904-1964). ആസാമീസ് സാഹിത്യത്തിന്റെയും അസമിന്റെ സംസ്കാരത്തിന്റെയും ഒരു പ്രതീകം ആയിരുന്നു .[1] ആസാമീസ് ഭാഷയുടെ ലളിതവും സചേതനവുമായ ഉപയോഗത്തിന് പേരുകേട്ട അദ്ദേഹം ഗീതികവി എന്ന പേരിൽ അറിയപ്പെടുന്നു;[2] ആസാമീസ് സിനിമയുടെ ആദ്യകാല ചലച്ചിത്ര നിർമ്മാതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം.

ജീവിതവും പ്രവൃത്തികളും[തിരുത്തുക]

അവാർഡുകളും അംഗീകാരങ്ങളും[തിരുത്തുക]

ഗ്രന്ഥസൂചിക[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

റഫറൻസുകൾ[തിരുത്തുക]

  1. Parvati Prasad Baruva - an iconic voice of Assam Archived 2017-07-11 at the Wayback Machine., India-north-east.com
  2. "Parvati Prasad Baruva". Srimanta.net. 1964-06-07. Archived from the original on 2015-01-04. Retrieved 2013-04-08.
"https://ml.wikipedia.org/w/index.php?title=പാർവതി_പ്രസാദ്_ബറുവ&oldid=3798360" എന്ന താളിൽനിന്ന് ശേഖരിച്ചത്