ദേഹണ്ഡം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അദ്ധ്വാനം ആവശ്യമായ ശാരീരിക ജോലിയെയാണ് ദേഹണ്ഡം എന്നു പറയുന്നത്[1]. ദേഹണ്ഡം ചെയ്യുന്നവരെ ദേഹണ്ഡക്കാർ എന്നു വിളിക്കുന്നു.സദ്യ തയ്യാറാക്കുന്ന പാചകക്കാരെയും പൊതുവെ ദേഹണ്ഡക്കാർ എന്നാണ് വിളിക്കാറുള്ളത്. ക്ഷേത്രങ്ങളിൽ നടത്തുന്ന ചില പാരമ്പര്യ കർമ്മങ്ങളിലൊന്നാണ് ദേഹണ്ഡം ചാർത്തൽ.

അവലംബം[തിരുത്തുക]

  1. http://dictionary.mashithantu.com
"https://ml.wikipedia.org/w/index.php?title=ദേഹണ്ഡം&oldid=1211709" എന്ന താളിൽനിന്ന് ശേഖരിച്ചത്