ഡേവിഡ് സ്വീറ്റ്മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഡേവിഡ് സ്വീറ്റ്മാൻ
ജനനം(1943-03-16)16 മാർച്ച് 1943
ഡിൽസ്റ്റൺ, നോർത്തമ്പർലാന്റ്
മരണം7 ഏപ്രിൽ 2002(2002-04-07) (പ്രായം 59)
മരണ കാരണംമൾട്ടിപ്പിൾ സിസ്റ്റം അട്രോഫി
ദേശീയതബ്രിട്ടീഷ്
തൊഴിൽഎഴുത്തുകാരൻ, നിരൂപകൻ, അധ്യാപകനും, വാർത്താവായക്കാരനുമായിരുന്നു.

ഡേവിഡ് സ്വീറ്റ്മാൻ (1943-7 മാർച്ച് 16 , ഏപ്രിൽ 2002) ഒരു ബ്രിട്ടീഷ് എഴുത്തുകാരനും, നിരൂപകനും അദ്ധ്യാപകനും വാർത്തവായനക്കാരനുമായിരുന്നു.

ആദ്യകാല ജീവിതം[തിരുത്തുക]

1943-ൽ ജനിച്ചു, മുഴുവൻ പേര് ഡേവിഡ് റോബർട്ട് സ്വീറ്റ്മാൻ എന്നാണ്. 1960-ൽ അദ്ദേഹം കിങ്സ് കോളേജിൽ ഫൈൻ ആർട്ട് പഠിക്കാനായി ഡിൽസ്റ്റൺ വിട്ട് പോകുകയും, ന്യൂകാസിലിൽ (യൂണിവേർസിറ്റി ഓഫ് ഡർഹാം) സ്കോളർഷിപ്പ് വിദ്യാർത്ഥിയായി ചേരുകയും ചെയ്തു.

"https://ml.wikipedia.org/w/index.php?title=ഡേവിഡ്_സ്വീറ്റ്മാൻ&oldid=2227219" എന്ന താളിൽനിന്ന് ശേഖരിച്ചത്