ജഗപതി ബാബു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jagapati Babu
Jagapathi Babu at the 62nd Filmfare Awards South ceremony
ജനനം
Jagapathi Babu

മറ്റ് പേരുകൾJaggu Bhai
സജീവ കാലം1977-present
മാതാപിതാക്ക(ൾ)V B Rajendra Prasad

പ്രധാനമായും ദക്ഷിണേന്ത്യൻ സിനിമകളിൽ അഭിനയിക്കുന്ന   ചലച്ചിത്ര നടനാണ് ജഗപതി ബാബു. 25 വർഷത്തെ കരിയറിൽ ജഗപതി ബാബു 120 ലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്, കൂടാതെ 3 ഫിലിംഫെയർ അവാർഡുകളും 7 സംസ്ഥാന നന്ദി അവാർഡുകളും ലഭിച്ചിട്ടുണ്ട്.

സിനിമയ്ക്ക് നൽകിയ സംഭാവനയ്ക്ക് കലാ ഭൂഷാന അവാർഡ് ലഭിച്ചു. എസ്.വി. കൃഷ്ണ റെഡ്ഡി, രാം ഗോപാൽ വർമ്മ, കൃഷ്ണ വംശി, ഇ. വി. സത്യനാരായണ, ഗുണ ശേഖർ, ചന്ദ്ര ശേഖർ യെലെറ്റി, എ. എം. രത്നം, കെ. രാഘവേന്ദ്ര റാവു, രാധ മോഹൻ, എം. രാജ, ജെ. ഡി. ചക്രവർത്തി.  പോലുള്ള പ്രശസ്ത സംവിധായകരോടൊപ്പം ജഗപതി ബാബു പ്രവർത്തിച്ചിട്ടുണ്ട്.


"https://ml.wikipedia.org/w/index.php?title=ജഗപതി_ബാബു&oldid=3925136" എന്ന താളിൽനിന്ന് ശേഖരിച്ചത്