കൺസർവേറ്റിവ് പാർട്ടി (യുണൈറ്റഡ് കിങ്ഡം)
ദൃശ്യരൂപം
ബ്രിട്ടനിലെ കേന്ദ്ര-വലതു രാഷ്ട്രീയ പാർട്ടിയാണ് കൺസർവേറ്റീവ് പാർട്ടി. അനൗപചാരികമായി ടോറികൾ എന്നും വിളിക്കപ്പെടുന്നു. [1]
ചരിത്രം
[തിരുത്തുക]1834 ൽ ടോറി പാർട്ടിയിൽ നിന്നാണ് കൺസർവേറ്റീവ് പാർട്ടി സ്ഥാപിതമായത്. [2]