ക്രെയ്ഗ് വെന്റെർ
ദൃശ്യരൂപം
ക്രെയ്ഗ് വെന്റെർ | |
---|---|
ജനനം | ജോൺ ക്രെയ്ഗ് വെന്റെർ ഒക്ടോബർ 14, 1946 Salt Lake City, Utah, U.S. |
കലാലയം | University of California, San Diego |
തൊഴിൽ | ജീവശാസ്ത്രജ്ഞൻ സംരംഭകൻ |
അറിയപ്പെടുന്നത് | DNA Human genome Metagenomics Synthetic genomics Shotgun approach to genome sequencing |
പുരസ്കാരങ്ങൾ | Gairdner Award (2002) Nierenberg Prize (2007) Kistler Prize (2008) ENI award (2008) Medal of Science (2008) Dickson Prize (2011) |
ശാസ്ത്രീയ ജീവിതം | |
സ്ഥാപനങ്ങൾ | State University of New York at Buffalo National Institutes of Health J. Craig Venter Institute |
വെബ്സൈറ്റ് | J. Craig Venter Institute |
ഒരു അമേരിക്കൻ ബയോടെക്നോളജിസ്റ്റും ജനിതകശാസ്ത്രജ്ഞനും സംരംഭകനുമാണ് ജോൺ ക്രെയ്ഗ് വെന്റെർ.ഹ്യൂമൻ ജീനോം ആദ്യമായി സീക്വെൻസ് ചെയ്ത സെലേറ ജിനോമിക്സ് സ്ഥാപിച്ചത് അദ്ദേഹമാണ്[1]. ഹ്യൂമൺ ലോങിറ്റിവിറ്റി ഇൻക്ന്റെ സഹസ്ഥാപകരിൽ ഒരാളാണ്.