കോസ്മിക് കിരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The energy spectrum for cosmic rays
The Moon's cosmic ray shadow, as seen in secondary muons detected 700m below ground, at the Soudan 2 detector

അതിവേഗത്തിൽ നീങ്ങുന്ന പ്രോട്ടോണുകൾ, ഇലക്ട്രോണുകൾ, അണുകേന്ദ്രങ്ങൾ എന്നിവയുടെ പ്രവാഹത്തെയാണ് കോസ്മിക് കിരണം എന്നു പറയുന്നത്. സൂര്യനിൽ നിന്നും മറ്റു നക്ഷത്രങ്ങളിലും ഉടലെടുക്കുന്ന ഈ കണങ്ങൾ ശൂന്യാകാശത്തു കൂടി സഞ്ചരിക്കുകയും ഭൗമാന്തരീക്ഷത്തിലൂടെ കടന്ന് ഭൂമിയിയുടെ ഉപരിതലത്തിലെത്തുകയും ചെയ്യുന്നു. കോസ്മിക് കണങ്ങളിൽ 90 ശതമാനത്തോളം കണങ്ങൾ പ്രോട്ടോണുകളാണ്, 9% ഹീലിയത്തിന്റെ അണുകേന്ദ്രങ്ങളും (ആൽഫാ കണങ്ങൾ), 1% ഇലക്ട്രോണുകളും ആണ്. കോസ്മിക് കിരണങ്ങളിലെ “കിരണം” എന്ന പദം സൂചിപ്പിക്കുന്നതുപോലെ കോസ്മിക് കിരണ കണങ്ങൾ കിരണങ്ങളായല്ല പ്രവഹിക്കുന്നതും ഭൂമിയിൽ എത്തിച്ചേരുന്നതും, പക്ഷേ വ്യത്യസ്ത കണങ്ങളുടെ പ്രവാഹമായാണ്.

അവലംബം[തിരുത്തുക]

  • ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി
"https://ml.wikipedia.org/w/index.php?title=കോസ്മിക്_കിരണം&oldid=2664319" എന്ന താളിൽനിന്ന് ശേഖരിച്ചത്