ഏയ്ഞ്ചൽ ഓക്ക്
ദൃശ്യരൂപം
സൌത്ത് കരോലിനിലെ ചാൾസ്റ്റണിനടുത്തുള്ള ജോൺസ് ഐലൻഡിലെ ഏയ്ഞ്ചൽ ഓക് പാർക്കിൽ സ്ഥിതിചെയ്യുന്ന ഒരു സതേൺ ലൈവ് ഓക്ക് (Quercus virginiana) ആണ് ഏയ്ഞ്ചൽ ഓക്ക്.(Angel Oak). ഈ വൃക്ഷം 400-500 വർഷം പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു. [1] ഇത് 66.5 അടി (20 മീറ്റർ) ഉയരവും, 28 അടി (8.5 മീ) ചുറ്റളവും, കാണപ്പെടുന്നു. 17,200 ചതുരശ്ര അടി (1,600 ചതുരശ്ര അടി) ചുറ്റും തണലും കാണപ്പെടുന്നു. ഇതിന്റെ ദീർഘമായ ശാഖയിൽ 187 അടി നീളമുണ്ട് [2] ലൈവ് ഓക്ക് സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 210- ാമത്തെ മരമാണ് ഏയ്ഞ്ചൽ ഓക്ക്.[3][4][5]
അവലംബം
[തിരുത്തുക]- ↑ David Elliott (2015-03-29). "Angel Oak Facts". www.angeloaktree.com. Retrieved 2015-05-20.
- ↑ "History of the Angel Oak".
- ↑ Live Oak Society listing of oaks 1-500 Retrieved 2013-07-16
- ↑ Live Oak Society with images and information
- ↑ Bertauski, Tony. "Taking care of the Angel Oak, a grand old lady Johns Island tree estimated to be 400-500 years old". Post and Courier.
- ഉറവിടങ്ങൾ
- Samuels, Gayle Brandow (1999). Enduring Roots: Encounters with Trees, History and the American Landscape. New Brunswick, NJ: Rutgers University Press. ISBN 0-585-31062-9.
- Pakenham, Thomas (2002). Remarkable Trees of the World. London: Weidenfeld & Nicolson. ISBN 0-297-84300-1.
- Dent, Thomas L. (1997). Southern journey: a return to the civil rights movement. New York: W. Morrow. ISBN 0-688-14099-8.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - Perry, Lee Tom (2007). Insiders' guide to Charleston: including Mt. Pleasant, Summerville, Kiawah, and other islands. Guilford, CT: Globe Pequot Press. ISBN 0-7627-4403-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)