എൻ. പ്രഭാകർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എൻ. പ്രഭാകർ
ജനനം
തമിഴ്‌നാട്, ഇന്ത്യ
തൊഴിൽമിസൈൽ ശാസ്ത്രജ്ഞൻ
പുരസ്കാരങ്ങൾപത്മശ്രീ

ഭാരതീയനായ മിസൈൽ ശാസ്ത്രജ്ഞനാണ് എൻ. പ്രഭാകർ. ദേശീയ പ്രതിരോധ ഗവേഷക കേന്ദ്രത്തിലെ (.ഡിആർ.ഡി.ഒ) സിസ്റ്റം അനാലിസിസ് മോഡലിംഗ് കേന്ദ്രത്തിന്റെ മേധാവിയാണ്.[1][2] ശാസ്ത്ര മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.

ജീവിതരേഖ[തിരുത്തുക]

തമിഴ്‌നാട് സ്വദേശിയായ പ്രഭാകർ, അണ്ണാമലൈ സർവകലാശാലയിലും ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലും പഠിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ (2015)[3]

അവലംബം[തിരുത്തുക]

  1. "Indian Express". Indian Express. 9 February 2014. Archived from the original on 2015-04-02. Retrieved March 10, 2015.
  2. "Indian Defence". Indian Defence. 2015. Archived from the original on 2015-04-02. Retrieved March 10, 2015.
  3. "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.
"https://ml.wikipedia.org/w/index.php?title=എൻ._പ്രഭാകർ&oldid=3832337" എന്ന താളിൽനിന്ന് ശേഖരിച്ചത്