ഉപയോക്താവ്:Abin Appacheril
എബിൻ ഫിലിപ്പ് .ഒരു സ്വതന്ത്ര സംവിധായകനാണ്. ശ്രദ്ധ നേടിയ നിരവധി ടെലിഫിലിം, ഡോക്യുമെന്ററിഎന്നിവയുടെ ക്യാമറമാൻ എന്ന നിലയിൽ പ്രവർത്തിച്ചു. 2004 മുതൽ മാധ്യമരംഗത്തെ സജീവ സാന്നിധ്യം. ഇപ്പോൾ ഓൺലൈൻ മാധ്യമരംഗത്ത് പ്രവർത്തനം നടത്തുന്നതോടൊപ്പം മാധ്യമ കലാലയത്തിൽ അധ്യാപകനായും പ്രവർത്തിക്കുന്നു. മീഡിയ വില്ലേജ് ടെലിവിഷൻ്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ കൂടിയാണ്.