ഉപയോക്താവ്:Tholkollan samajam
തുകൽ കൊല്ലൻ
ചില തുകൽ കൊല്ലൻ സമുദായക്കാർ 1980 കാലത്തു വീട്ടിൽ പട്ടിണി ദാരിദ്ര്യം മൂലം പഠിക്കാൻ പോകുന്ന മക്കൾക്ക് ആനുകൂല്യം ലഭിക്കട്ടെ എന്ന് കണ്ടു ചക്ലിയൻ ജാതി നൽകി ..അതിലൂടെ സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ വാങ്ങിക്കുകയും , സർക്കാർ തൊഴിൽ നേടിയെടുക്കുകയും ചെയ്തു പോന്നു ...ഇന്നിപ്പോൾ തോൽകൊല്ലൻ ജാതി എന്ന് പറയുമ്പോഴുള്ള മാന്യത കുറവുകൊണ്ടു പെരുംകൊല്ലൻ സമുദായക്കാർ ആണെന്ന് സമൂഹത്തിനേം സർക്കാറിനെയും പറഞ്ഞു ഈ ജാതിയിൽ തെറ്റായി ഇക്കാലമത്രയും ജാതി കൊടുത്തവരെ പെരുംകൊല്ലൻ ആക്കാൻ വേണ്ടിയുള്ള പ്രയത്നത്തിന്റെ ഭാഗമായി തൃശൂർ അരനാറ്റുകാരയുള്ള അഖില കേരള പെരുംകൊല്ല സമാജത്തിന്റെ വക്താക്കളായി സ്വയം അവകാശപ്പെട്ടു ഒരു വ്യാഴവട്ടകാലമായി ആ സമുദായത്തെ ഒന്നടന്കം സാമ്പത്തികമായി പറ്റിച്ചു കൊണ്ടിരിക്കുന്നു ...ഇന്ന് ഈ സമുദായത്തിലുള്ള ചില വ്യക്തികൾ ഈ പേരിൽ ആ സമുദായത്തിന്റെ നന്മ മാത്രം മുന്നിൽ കണ്ടു 2019 ൽ രൂപീകരിച്ച തോൽകൊല്ലൻ സമാജം എന്ന സംഘടനയുടെ ഭാരവാഹികൾക്കെതിരെ അനാവശ്യമായി വ്യാജ പ്രചാരണം നടത്തി കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ...