ഉപയോക്താവ്:SushamaKc
ഞാൻ സുഷമ കെ സി എന്റെ വിക്കി പേജിലേക്ക് സ്വാഗതം.
ചിറക്കൽ രാജാസ് ഹൈസ്കൂൾ അധ്യാപികയായി സേവനമനുഷ്ടിച്ചു,ഇപ്പോൾ നേരം പോക്ക് എന്ന നിലയിൽ വളരെ പരിമിതമായ് വിക്കിപീഡിയയിൽ തിരുത്തുകളും മറ്റും നടത്തുന്നു,ആവുന്ന വിധത്തിൽ അടിസ്താനമുള്ള തെളിവുകളും ലേഖനങ്ങളിൽ ചേർക്കുവാൻ ശ്രമിക്കുന്നു.