ഉപയോക്താവ്:Sijisurendren
ഞാൻ സിജി സുരേന്ദ്രൻ(Siji Surendren). കോഴിക്കോടാണ് സ്വദേശം, ഇപ്പോൾ അമേരിക്കയിൽ കാലിഫോർണിയയിൽ താമസിക്കുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും ജേർണലിസത്തിൽ ഡിപ്ലോമയും കഴിഞ്ഞശേഷം ഓൺലൈൻ ജേർണലിസം മേഖലയിൽ പ്രവർത്തിക്കുന്നു. മലയാളത്തിൽ ഒരു ബ്ലോഗ് എഴുതുന്നുണ്ട്.