Jump to content

ഉപയോക്താവ്:SHAJI T

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഷാജി ടി,1997 ഫെബ്രുവരി 1 നു കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ദേശത്തു മലയമ്മ എന്ന കൊച്ചു ഗ്രാമത്തിൽ വേണുഗോപാലൻ നായർ ശാന്ത കുമാരി ദമ്പതികളുടെ മകനായി ഒരു ഇടത്തരം കർഷക കുടുംബത്തിൽ ജനനം.പ്രൈമറി വിദ്യാഭ്യാസം മലയമ്മ എ.യു.പി.സ്കൂളിലും തുടർന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം ആർ.ഇ.സി.ഗവർമെന്റ് ഹൈസ്കൂളിലും ആയിരുന്നു.തുടർന്ന് ഗവർമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദം നേടി.ഇപ്പോൾ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജോല്ലേഴ്സിൽ അഡ്വെർടൈസ്‌മെന്റ് ഡിപ്പാർട്മെന്റിൽ ക്രീയേറ്റീവ് ഹെഡ് ആയി ജോലി നോക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:SHAJI_T&oldid=2556549" എന്ന താളിൽനിന്ന് ശേഖരിച്ചത്